"ജി യു പി എസ് ചെറുവട്ടൂർ/അക്ഷരവൃക്ഷം/'''കാലം കരുതി വച്ചത്............" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''കാലം കരുതിവച്ചത്..... ''' | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| സ്കൂൾ കോഡ്= 27303
| സ്കൂൾ കോഡ്= 27303
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

22:12, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം കരുതിവച്ചത്.....

ഇത് കൊറോണക്കാലം
മഴക്കാലം, മഞ്ഞു കാലം, മാമ്പഴക്കാലം എന്നത് പോലെ.. ...
ഇത് കാലം കരുതി വച്ച
കൊറോണക്കാലം
മനുഷ്യ ഭീതിയിലാണ്
എന്നാൽ....
പ്രകൃതി ശാന്തയാണ്..
മുമ്പത്തേക്കാൾ സുന്ദരിയാണ്..
നിരത്തുകൾ വിജനമാണ്
മനുഷ്യരെല്ലാം തങ്ങളുടെ
വീടുകളാകുന്ന
 കൂടുകളിൽ ചേക്കേറിയിരിക്കുന്നു
എവിടെപ്പോയ് നമ്മുടെ തിരക്കുകൾ...
സമയമില്ലെന്ന പരാതികൾ
ഇതൊരു തിരിച്ചറിവാണ് എങ്കിൽ...
ഇതിനെ നെഞ്ചോട് ചേർക്കുക...
ഇനിയുള്ള കാലം
പ്രകൃതിയുമായി ചേർന്ന്
നമുക്കൊരു സ്വർഗം തീർക്കാം.....
നമ്മുടെ ഭൂമിയിൽ...

നിഹാൽ നവാസ്
7 B ജി യൂ പി എസ് ചെറുവട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത