"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/എന്റെ കൃഷിയിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(eesrfe)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ കൃഷിയിടം   (ലേഖനം)
| തലക്കെട്ട്=എന്റെ കൃഷിയിടം  
| color= 4         
| color= 4         
}}
}}
  പഴയ കാലം മുതലേ കേരളം കൃഷി സംബന്ധമായ കാര്യങ്ങളിൽ മുന്നിലാണ് കാരണം അന്നത്തെ ആളുകൾക്ക് വേറെ വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ട് അവർ കൃഷിയെ ഇടപഴകി ആയിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളം അന്ന് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടുമില്ല. പക്ഷേ ഇപ്പോഴത്തെ കേരളം അന്യസംസ്ഥാനങ്ങളിലെ  കീടനാശിനി കലർത്തിയ  വിഷം നിറഞ്ഞ പച്ചക്കറിയാണ് നാമിപ്പോൾ ഭക്ഷിക്കുന്നത്. ഇപ്പോൾ ഈ കൊറോണ വൈറസ് കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്ന് സമയം കളയുന്ന നേരത്ത് വീട്ടുവളപ്പിൽ രണ്ടുമൂന്ന് വിത്ത് വിതയ്ക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ല. വിഷം ചേർത്ത പച്ചക്കറി വാങ്ങുന്ന പൈസയും അത് കഴിച്ച് ആശുപത്രിയിൽ മരുന്നിന് ചെലവാകുന്ന പൈസയും
  പഴയ കാലം മുതലേ കേരളം കൃഷി സംബന്ധമായ കാര്യങ്ങളിൽ മുന്നിലാണ് കാരണം അന്നത്തെ ആളുകൾക്ക് വേറെ വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ട് അവർ കൃഷിയെ ഇടപഴകി ആയിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളം അന്ന് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടുമില്ല. പക്ഷേ ഇപ്പോഴത്തെ കേരളം അന്യസംസ്ഥാനങ്ങളിലെ  കീടനാശിനി കലർത്തിയ  വിഷം നിറഞ്ഞ പച്ചക്കറിയാണ് നാമിപ്പോൾ ഭക്ഷിക്കുന്നത്. ഇപ്പോൾ ഈ കൊറോണ വൈറസ് കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്ന് സമയം കളയുന്ന നേരത്ത് വീട്ടുവളപ്പിൽ രണ്ടുമൂന്ന് വിത്ത് വിതയ്ക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ല. വിഷം ചേർത്ത പച്ചക്കറി വാങ്ങുന്ന പൈസയും അത് കഴിച്ച് ആശുപത്രിയിൽ മരുന്നിന് ചെലവാകുന്ന പൈസയും : എല്ലാം കൂട്ടി വച്ചാൽ അത് ഭാവിയിൽ നമുക്ക് ഉപയോഗപ്രദം ആകും   ഇതൊന്നും ഇന്നത്തെ പുതിയ തലമുറയിലെ മനുഷ്യർക്ക്‌ മനസ്സിലാകില്ല   ഇപ്പോൾ കൃഷിയിടങ്ങൾ എല്ലാം വെട്ടി നികത്തി  അവിടെ വലിയ വലിയ കെട്ടിടങ്ങൾ കെട്ടി പുകയാണ് ഇന്നത്തെ ആധുനിക മനുഷ്യർ. പുതിയ തലമുറയിലെ കുട്ടികൾക്ക് കൃഷി എന്തെന്ന് പോലും അറിയില്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സ്കൂളുകളിൽ എന്റെ കൃഷിയിടം എന്ന പദ്ധതി നടപ്പാക്കിയത്. നമ്മുടെ സ്കൂളായ നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൾ അതി ൽ വിജയം കൊയ്തു. സ്കൂളിന്റെ പലയിടത്തും വിത്തുകൾ വിതച്ചും തൈകൾ നട്ടും ടീച്ചർമാരും പല ക്ലബ്ബുകളിലെ വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ ഒരു പച്ചപ്പ് സൃഷ്ടിച്ചു. വാഴ നെല്ല് പയർ മുളക്  വെണ്ടയ്ക്ക എന്നിങ്ങനെ പല ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്തു വരുന്നു ഇതെല്ലാം കൊണ്ടുതന്നെ കൃഷിയെ കുറിച്ച് ഏറെ കാര്യങ്ങൾ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു..ഇപ്രകാരം കുട്ടികളിലൂടം സ്വന്തം വീടുകളിലും അതിലൂടെ സമൂഹത്തിലും  അവരവരുടെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ വിളയിപ്പിച്ചാൽ ചുരുങ്ങിയ കാലംകൊണ്ട് സ്വയംപര്യപ്തത നേടിയെടുക്കാ൯ സാധിക്കും
: എല്ലാം കൂട്ടി വച്ചാൽ അത് ഭാവിയിൽ നമുക്ക് ഉപയോഗപ്രദം ആകും
ഇതൊന്നും ഇന്നത്തെ പുതിയ തലമുറയിലെ മനുഷ്യർക്ക്‌ മനസ്സിലാകില്ല
ഇപ്പോൾ കൃഷിയിടങ്ങൾ എല്ലാം വെട്ടി നികത്തി  അവിടെ വലിയ വലിയ കെട്ടിടങ്ങൾ കെട്ടി പുകയാണ് ഇന്നത്തെ ആധുനിക മനുഷ്യർ. പുതിയ തലമുറയിലെ കുട്ടികൾക്ക് കൃഷി എന്തെന്ന് പോലും അറിയില്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സ്കൂളുകളിൽ എന്റെ കൃഷിയിടം എന്ന പദ്ധതി നടപ്പാക്കിയത്. നമ്മുടെ സ്കൂളായ നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൾ അതി ൽ വിജയം കൊയ്തു. സ്കൂളിന്റെ പലയിടത്തും വിത്തുകൾ വിതച്ചും തൈകൾ നട്ടും ടീച്ചർമാരും പല ക്ലബ്ബുകളിലെ വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ ഒരു പച്ചപ്പ് സൃഷ്ടിച്ചു. വാഴ നെല്ല് പയർ മുളക്
  വെണ്ടയ്ക്ക എന്നിങ്ങനെ പല ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്തു വരുന്നു ഇതെല്ലാം കൊണ്ടുതന്നെ കൃഷിയെ കുറിച്ച് ഏറെ കാര്യങ്ങൾ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു..ഇപ്രകാരം കുട്ടികളിലൂടം സ്വന്തം വീടുകളിലും അതിലൂടെ സമൂഹത്തിലും  അവരവരുടെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ വിളയിപ്പിച്ചാൽ ചുരുങ്ങിയ കാലംകൊണ്ട് സ്വയംപര്യപ്തത നേടിയെടുക്കാ൯ സാധിക്കും

വരി 23: വരി 19:
| color= 4
| color= 4
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ കൃഷിയിടം
പഴയ കാലം മുതലേ കേരളം കൃഷി സംബന്ധമായ കാര്യങ്ങളിൽ മുന്നിലാണ് കാരണം അന്നത്തെ ആളുകൾക്ക് വേറെ വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ട് അവർ കൃഷിയെ ഇടപഴകി ആയിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കേരളം അന്ന് ദാരിദ്ര്യം എന്തെന്ന് അറിഞ്ഞിട്ടുമില്ല. പക്ഷേ ഇപ്പോഴത്തെ കേരളം അന്യസംസ്ഥാനങ്ങളിലെ  കീടനാശിനി കലർത്തിയ  വിഷം നിറഞ്ഞ പച്ചക്കറിയാണ് നാമിപ്പോൾ ഭക്ഷിക്കുന്നത്. ഇപ്പോൾ ഈ കൊറോണ വൈറസ് കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്ന് സമയം കളയുന്ന നേരത്ത് വീട്ടുവളപ്പിൽ രണ്ടുമൂന്ന് വിത്ത് വിതയ്ക്കാൻ പോലും ആരും സമയം കണ്ടെത്തുന്നില്ല. വിഷം ചേർത്ത പച്ചക്കറി വാങ്ങുന്ന പൈസയും അത് കഴിച്ച് ആശുപത്രിയിൽ മരുന്നിന് ചെലവാകുന്ന പൈസയും : എല്ലാം കൂട്ടി വച്ചാൽ അത് ഭാവിയിൽ നമുക്ക് ഉപയോഗപ്രദം ആകും   ഇതൊന്നും ഇന്നത്തെ പുതിയ തലമുറയിലെ മനുഷ്യർക്ക്‌ മനസ്സിലാകില്ല   ഇപ്പോൾ കൃഷിയിടങ്ങൾ എല്ലാം വെട്ടി നികത്തി  അവിടെ വലിയ വലിയ കെട്ടിടങ്ങൾ കെട്ടി പുകയാണ് ഇന്നത്തെ ആധുനിക മനുഷ്യർ. പുതിയ തലമുറയിലെ കുട്ടികൾക്ക് കൃഷി എന്തെന്ന് പോലും അറിയില്ല. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സ്കൂളുകളിൽ എന്റെ കൃഷിയിടം എന്ന പദ്ധതി നടപ്പാക്കിയത്. നമ്മുടെ സ്കൂളായ നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൾ അതി ൽ വിജയം കൊയ്തു. സ്കൂളിന്റെ പലയിടത്തും വിത്തുകൾ വിതച്ചും തൈകൾ നട്ടും ടീച്ചർമാരും പല ക്ലബ്ബുകളിലെ വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ ഒരു പച്ചപ്പ് സൃഷ്ടിച്ചു. വാഴ നെല്ല് പയർ മുളക്  വെണ്ടയ്ക്ക എന്നിങ്ങനെ പല ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്തു വരുന്നു ഇതെല്ലാം കൊണ്ടുതന്നെ കൃഷിയെ കുറിച്ച് ഏറെ കാര്യങ്ങൾ കുട്ടികൾക്ക് നേടിയെടുക്കാൻ സാധിച്ചു..ഇപ്രകാരം കുട്ടികളിലൂടം സ്വന്തം വീടുകളിലും അതിലൂടെ സമൂഹത്തിലും  അവരവരുടെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ വിളയിപ്പിച്ചാൽ ചുരുങ്ങിയ കാലംകൊണ്ട് സ്വയംപര്യപ്തത നേടിയെടുക്കാ൯ സാധിക്കും

വൈഷ്ണവി
9 B ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം