"ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

09:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

പെട്ടെന്നൊരുനാൾ വന്നൊരുമാരി
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ നശിപ്പിച്ചീടാൻ
കരുത്തുള്ളോരീ മഹാമാരി
കൊറോണക്കെതിരേ പൊരുതീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
അകലം നമുക്കു പാലിക്കാം
കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പു തേച്ച് കഴുകീടാം
ഒത്തൊരുമിച്ച് പൊരുതീടാം
കൊറൊണയെ തുരത്തീടാം.

എബിൻ. എസ്
1 എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത