ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പെട്ടെന്നൊരുനാൾ വന്നൊരുമാരി
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ നശിപ്പിച്ചീടാൻ
കരുത്തുള്ളോരീ മഹാമാരി
കൊറോണക്കെതിരേ പൊരുതീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
അകലം നമുക്കു പാലിക്കാം
കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പു തേച്ച് കഴുകീടാം
ഒത്തൊരുമിച്ച് പൊരുതീടാം
കൊറൊണയെ തുരത്തീടാം.

എബിൻ. എസ്
1 എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത