"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കോവിഡ്-19 അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 അതിജീവനം | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കോവിഡ്-19 അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color= 2
| color= 2
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19 അതിജീവനം

അതിജീവനം എന്ന് ഇതിൽ വ്യക്തമാക്കുന്നത് ഈ മാരകമായ മഹാമാരിയെ അതിജീവിക്കാനാണ് കോവിഡ്-19 എന്ന് പറയുന്ന കൊറോണയെയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കൊറോണ ആദ്യമായി പടരാൻ തുടങ്ങിയത് ചൈനയിലാണ്. അവിടെയുള്ള ജനങ്ങളെ ഈ അസുഖം കൊന്നൊടുക്കാൻ തുടങ്ങി. വൈകാതെ തന്നെ ഈ അസുഖം പല രാജ്യങ്ങളിലും പടരാൻ തുടങ്ങി. ലക്ഷത്തോളം ആളുകൾ ഈ രോഗത്തിൽ മരിക്കാനും തുടങ്ങി
ഏറ്റവും രോഗബാധിതർ കുറവുള്ള സ്ഥലം നമ്മുടെ ഇന്ത്യയാണ്. ഇതിനു കാരണം നമ്മൾ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വളരെയധികം ജാഗ്രത പുലർത്തിയതാണ്.അതുകൊണ്ട് ഈ മഹാമാരിയെ തടയാൻ വേണ്ടി നമ്മൾ "കരുതലോടെയും ജാഗ്രതയോടെയും ഇരിക്കുക "

രാഹ‍ുൽ ആർ എൽ
9 സി ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം