"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമയുടെ പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരുമയുടെ പെരുമ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=sindhuarakkan|തരം=ലേഖനം}} |
14:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമയുടെ പെരുമ
ഫുട്ബോൾ കളിയെക്കുറിച്ചുള്ള ചില ചിന്തകളിലൂടെ നമുക്ക് യാത്ര ചെയ്യാം.
ഫുട്ബോളിലും, വോളിബോളിലും, ബാസ്കറ്റ്ബോളിലുമെല്ലാം കളിക്കാർ ഒരുമയോടെയും സഹകരണ മനോഭാവത്തോടെയും കളിച്ചെങ്കിൽ മാത്രമേ വിജയത്തിന്റെ സോപാനത്തെ സ്പർശിക്കുവാൻ സാധിക്കുകയുള്ളു. ഈ കളികളിലെ കളിക്കാർ എത്ര പ്രഗത്ഭർ ആയാലും അവർ ഒറ്റയ്ക്ക് കളിച്ചാൽ പരാജയത്തിന്റെ ഓളങ്ങളിൽ മുഴുകേണ്ടി വരും. എന്നാൽ ഒരുമയോടെ കളിക്കളത്തിൽ ഓരോ ചുവടും നീക്കിയാൽ വിജയം അകലത്തായിരിക്കുകയില്ല. കളിയിൽ മാത്രമല്ല ജീവിതത്തിലും വിജയത്തെ പുൽകാൻ ഓരോരുത്തർക്കും ആവശ്യമായ ഗുണമാണ് ഒരുമ. പ്രകൃതിയുടെ വൈവിധ്യവും അവ തമ്മിൽ പരസ്പര പൂരകമായ നിലനില്പുമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക് കാരണമായിരിക്കുന്നത് എന്ന പോലെ മനുഷ്യന്റെ വ്യത്യസ്തതയുടെ നടുവിലുള്ള ഒരുമായാണ് ജീവിതത്തെ ധന്യതയിലേക്ക് നയിക്കുന്നത്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം