"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=    GLPS THIRUVALLAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    GLPS THIRUVALLAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43214
| സ്കൂൾ കോഡ്= 43214
| ഉപജില്ല=  TVPM. SOUTH    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= TVPM.
| ജില്ല=തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

20:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ
           കോവിഡ് - 19,  പേര് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ  ലോകം ഭയന്നു വിറയ്ക്കുന്നു. എന്താണ് കോവിഡ് - 19? അത് വെറും ഒരു വൈറസ് ആണ്. അതിനെ ഭയക്കുകയല്ല ചെറുക്കുകയാണ് വേണ്ടത്.  നമ്മുടെ  കൊച്ചു കേരളം ഇപ്പോൾ ലോകരാജ്യങ്ങൾക്കുതന്നെ ഒരു മാതൃകയാണ്. കാരണം, നമ്മുടെ ഒത്തൊരുമ. ഒരുമയുണ്ടെങ്കിൽ ഏതൊരാപത്തിനെയും നാടുകടത്താൻ  സാധിക്കും എന്ന് നമ്മൾ പലതവണ തെളിയിച്ചില്ലേ. പിന്നെ കോവിഡ് -19 നോട് ഒരു കാര്യത്തിൽ നാം നന്ദി പറയണം.  ഇത്‌ വന്നതുകൊണ്ട് മനുഷ്യൻ പരസ്പരം സ്നേഹിക്കാൻ പഠിച്ചു. ഇപ്പോൾ എല്ലാ വീടുകളിലും അച്ഛൻ, അമ്മ, മക്കൾ എല്ലാവരും ഒത്തുകൂടി സന്തോഷമായിരിക്കുന്നു. പഴയകാല കഥകൾ,കളികൾ  തമാശകൾ, അമ്മ ഉണ്ടാക്കുന്ന രുചികരമായ പലഹാരങ്ങൾ ഇതെല്ലാം നമ്മുടെ കൂട്ടുകാർക്ക് ഇതിനകം കിട്ടിയില്ലേ. അതോടൊപ്പം നന്മുടെ ആരോഗ്യ വകുപ്പും. നമുക്ക് വേണ്ടി സ്വന്തം വീടും വീട്ടുകാരെയും വിട്ടുനിൽക്കുന്ന ഡോക്ടർ, നഴ്‌സുമാർ, പോലീസുകാർ, മറ്റു ആരോഗ്യ പ്രവർത്തകരും. ഇവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു (വ്യക്തിശുചിത്വം, സാമൂഹിക അകലം ) ഈ കാലയളവിൽ വീട്ടിൽ ഇരുന്നാൽ ഈ ലോകത്തുനിന്നുതന്നെ കോവിഡ് -19എന്ന മഹാവിപത്തിനെ എന്നെന്നേക്കുമായി തുടച്ചു നീക്കാൻ നമുക്ക് സാധിക്കും. വരൂ കൂട്ടരേ, നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം. 
                  
                              
ഗായത്രി വിശാൽ
2 A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം