"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/കോവിഡ് 19നെ എങ്ങനെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19നെ എങ്ങനെ നേരിടാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

17:35, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19നെ എങ്ങനെ നേരിടാം

ലോകം മുഴുവനും ഇന്നു സംസാരവിഷയമായ ലോകവിപത്തിനെ നമ്മൾ നേരിടുകയാണ് "കോവിഢ്19”. എല്ലാവർക്കും ഭയമുണ്ട്. എന്നാൽ ഇതിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗമാണ് ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.വൈറ്റമിൻ -c ധാരാളം ഉപയോഗിക്കുകയാണെങ്കിൽ നമ്മുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും.രണ്ടാം ലോകമഹായുദ്ധകാലത്ത് ജെർമനി കണ്ടുപിടിച്ച ഒന്നാണിത്.വൈറ്റമിൻ c ഉപയോഗിച്ചാൽ ഒരു തരത്തിൽ ഉള്ള ബാക്ടീരിയയോ,വയറസോ,ഫംഗസോ വരുന്നതിൽ നിന്ന് നമ്മുക്ക് ചെറുത്തു നില്ക്കാൻ സാധിക്കും. നമ്മുടെ ശരീരം ക്ഷാരം(alkaline) ആണെങ്കിൽ അസുഖം വരാനുള്ള സാധ്യത കുറയും.ഞാൻ പറ‍ഞ്ഞുവരുന്നത് നാരങ്ങവെള്ളത്തെകുറിച്ചാണ്.ദിവസേന രണ്ടോ മൂന്നോ ഗ്ളാസ് നാരങ്ങ വെള്ളം കുുടിക്കുന്നത് നല്ലതാണ്.പിന്നീട് നമ്മുക്ക് ചെയ്യാൻ പറ്റുന്നത്- പ്രതിരോധശക്തി വർധിപ്പിക്കുക ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ധാരാളം വെള്ളം കുടിക്കുക. വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുക. സാമൂഹിക അകലം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഭക്ഷണ സാധനങ്ങൾ ചെറുചൂടോടെ കഴിക്കാൻ ശ്രമിക്കുക. ഇവ ശ്രദ്ധിച്ചാൽ നമുക്ക് കോവിഡിനെ പ്രതിരോധിക്കാൻ കഴിയും. വീട്ടിൽ ഇരിക്കുക സുരക്ഷിതരായി ഇരിക്കുക. പേടിയല്ല ജാഗ്രതയാണ് വേണ്ടത്.

സാജിദ് എസ്..
8 ഡി ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം