|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 6: |
വരി 6: |
| *[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]] | | *[[{{PAGENAME}}/ശുചിത്വമാണ് പ്രധാനം | ശുചിത്വമാണ് പ്രധാനം]] |
| *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] | | *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി]] |
| {{BoxTop1 | | *[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]] |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]] |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]] |
| }} | |
| <center> <poem>
| |
| കുന്നുകൾ വയലുകളെല്ലാം ഇന്നെവിടെ
| |
| പുഴയും പോയി വയലും പോയി തെളിനീരിൽ ആറാടും
| |
| ചെറുമീനും തവളകളും ഇന്ന് എങ്ങുപോയി
| |
| | |
| കുന്നില്ല വയലില്ല
| |
| പുഴയില്ല മഴയില്ല
| |
| ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
| |
| മഞ്ഞില്ല കുളിരില്ല പൂന്തേനുമില്ല
| |
| ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
| |
| ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
| |
| | |
| എവിടെ നോക്കിയാലും വൻ മതിലുകൾ വീടുകൾ
| |
| എവിടെ നോക്കിയാലും ഫാക്ടറികൾ
| |
| ആകാശമാകെ മറക്കും പുകകൾ വിമാനങ്ങൾ
| |
| സ്വർണ്ണനാണയങ്ങൾ എറിഞ്ഞു നീ നേടിയ
| |
| വർണ്ണം വിതറും സുവർണ്ണ കിരീടവും
| |
| ഒക്കെയും വാരിയെറിയും നീ എങ്ങോട്ട്
| |
| നഗ്നമായോടും ഇന്നിങ്ങു സോദരാ
| |
| തെറ്റു തിരുത്തി തിരിച്ചു വന്നീടാം
| |
| ഒരു തൈ നടാം നമുക്ക് നാളെ ഈ മണ്ണിൽ
| |
| അകലേ മറഞ്ഞു ഒരു
| |
| പുഴയും വയലും ഒക്കെയുംനമുക്ക് തിരിച്ചെടുക്കാം.
| |
| പാറിപ്പറക്കും തുമ്പികളെയോമന
| |
| കിളികളെ യൊക്കെ തിരിച്ചെടുക്കാം.
| |
| മധുരമാന്തോപ്പുകൾ
| |
| മുക്കുറ്റിമുറ്റങ്ങൾ
| |
| പച്ച വരമ്പുകൾ വീണ്ടെടുക്കാം
| |
| കാറ്റും ഇടിയും മിന്നലും ആയി വരും
| |
| മഴയെ നമുക്ക് വീണ്ടെടുക്കാം
| |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= റിദാ മിർസ
| |
| | ക്ലാസ്സ്= 4C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം എം എം യു എം യു പി സ്കൂൾ കാരക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 32238
| |
| | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |