"ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/നഷ്ടം ......നേട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എം.ആർ.എസ്.പൂക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ. എം ആർ എസ് പൂക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15068
| സ്കൂൾ കോഡ്= 15068
| ഉപജില്ല=  വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name = muhammadali| തരം=കവിത}}

21:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നഷ്ടം ......നേട്ടം

 അച്ഛൻെറ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ
ഇരിക്കുന്നെന്നരികിൽ സമ്മാനിതയാകിയ കൂട്ടുകാരി
സമ്മാനമോ അച്ഛൻെറ
പേരിലുളള എൻഡോവ്മെൻറ്
ഞാനും ആലപിച്ചു
ഒരു ഗാനം
ഓർമ്മകൾ എന്നിൽ നിറഞ്ഞു
അച്ഛൻെറ സ്നേഹിതർ അനുസ്മരണ പ്രഭാഷണം നടത്തവേ--
ഞാനോർത്തു എനിക്കു തീരാ നഷ്ടം അവൾക്കു നേട്ടം
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........

ഹരിത .പി.കെ
8A ഗവ. എം ആർ എസ് പൂക്കോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത