ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/നഷ്ടം ......നേട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടം ......നേട്ടം

 അച്ഛൻെറ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ
ഇരിക്കുന്നെന്നരികിൽ സമ്മാനിതയാകിയ കൂട്ടുകാരി
സമ്മാനമോ അച്ഛൻെറ
പേരിലുളള എൻഡോവ്മെൻറ്
ഞാനും ആലപിച്ചു
ഒരു ഗാനം
ഓർമ്മകൾ എന്നിൽ നിറഞ്ഞു
അച്ഛൻെറ സ്നേഹിതർ അനുസ്മരണ പ്രഭാഷണം നടത്തവേ--
ഞാനോർത്തു എനിക്കു തീരാ നഷ്ടം അവൾക്കു നേട്ടം
എങ്കിലും ആശംസിക്കുന്നു പ്രിയ സഖിയുടെ പ്രശസ്തി.........

ഹരിത .പി.കെ
8A ഗവ. എം ആർ എസ് പൂക്കോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത