"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
പോകുവതെങ്ങനെ നാമിന്ന്  
പോകുവതെങ്ങനെ നാമിന്ന്  


പ്രാണികൾ ,പാറ്റകൾ ,വിട്ടിലുകൾ
ഭക്ഷിക്കുന്നൊരു ചീനൻ തന്റെ
പക്വത പോയൊരു നിമിഷത്തിൽ
പകച്ചു പോയി ഭൂമിമാതാ


കൊടിമർത്യർ തിങ്ങും ലോകം
കൊറോണ തന്നുടെ പിടിയിലമർന്നു
കൈകോർത്തിനിയും മുന്നോട്ട്
പോകുവതെങ്ങനെ നാമിന്ന്
ശൈശവമെന്നോ ബാല്യമെന്നോ
യൗവ്വനമെന്നോ വാർദ്ധക്യമെന്നോ
തരമില്ലാതെ കാർന്നു തിന്നും
കൊറോണയെന്നൊരു ഭീകരമാ രി
തുടച്ചുനീക്കാം ഒത്തൊരുമിച്ചു
കൊറോണയെന്നൊരു ഭീകരനെ
ശുചിത്വമെന്നൊരു തപോവനത്തിൽ
അടിയുറച്ചു നിൽക്കുക നാം
വ്യക്തി ശുചിത്വം പാലിക്കു
കൈകൾ കൈകഴുകി മുന്നേറു
കരം കൊടുക്കൽ ആശ്ലേഷം
വേണ്ട നമുക്ക  മാളോരേ
അനുസരിക്കു പാലിക്കു 
അധികാരികൾ തൻ നിർദേശങ്ങൾ
എങ്കിലുറപ്പ് കൊറോണയെ
തുടച്ചു നീക്കാം  മാളോരേ


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നവമി സനൽ
| ക്ലാസ്സ്=  5 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ പി എസ് മണലകം 
| സ്കൂൾ കോഡ്= 43443   
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair| തരം= കവിത}}

15:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം മഹാമാരിയെ

കവികൾ വാഴ്ത്തിയ മലനാടേ
കഥകൾ പുകഴ്ത്തിയ മലനാടേ
കൈകോർത്തിനിയും മുന്നോട്ട്
പോകുവതെങ്ങനെ നാമിന്ന്

പ്രാണികൾ ,പാറ്റകൾ ,വിട്ടിലുകൾ
ഭക്ഷിക്കുന്നൊരു ചീനൻ തന്റെ
പക്വത പോയൊരു നിമിഷത്തിൽ
പകച്ചു പോയി ഭൂമിമാതാ

കൊടിമർത്യർ തിങ്ങും ലോകം
കൊറോണ തന്നുടെ പിടിയിലമർന്നു
കൈകോർത്തിനിയും മുന്നോട്ട്
പോകുവതെങ്ങനെ നാമിന്ന്

ശൈശവമെന്നോ ബാല്യമെന്നോ
യൗവ്വനമെന്നോ വാർദ്ധക്യമെന്നോ
തരമില്ലാതെ കാർന്നു തിന്നും
കൊറോണയെന്നൊരു ഭീകരമാ രി

തുടച്ചുനീക്കാം ഒത്തൊരുമിച്ചു
കൊറോണയെന്നൊരു ഭീകരനെ
ശുചിത്വമെന്നൊരു തപോവനത്തിൽ
അടിയുറച്ചു നിൽക്കുക നാം

 വ്യക്തി ശുചിത്വം പാലിക്കു
കൈകൾ കൈകഴുകി മുന്നേറു
കരം കൊടുക്കൽ ആശ്ലേഷം
 വേണ്ട നമുക്ക മാളോരേ

അനുസരിക്കു പാലിക്കു
അധികാരികൾ തൻ നിർദേശങ്ങൾ
എങ്കിലുറപ്പ് കൊറോണയെ
തുടച്ചു നീക്കാം മാളോരേ

 

നവമി സനൽ
5 A ഗവ. എൽ പി എസ് മണലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത