"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തുരത്താം മഹാമാരിയെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കവികൾ വാഴ്ത്തിയ മലനാടേ | |||
കഥകൾ പുകഴ്ത്തിയ മലനാടേ | |||
കൈകോർത്തിനിയും മുന്നോട്ട് | |||
പോകുവതെങ്ങനെ നാമിന്ന് | |||
പ്രാണികൾ ,പാറ്റകൾ ,വിട്ടിലുകൾ | |||
ഭക്ഷിക്കുന്നൊരു ചീനൻ തന്റെ | |||
പക്വത പോയൊരു നിമിഷത്തിൽ | |||
പകച്ചു പോയി ഭൂമിമാതാ | |||
കൊടിമർത്യർ തിങ്ങും ലോകം | |||
കൊറോണ തന്നുടെ പിടിയിലമർന്നു | |||
കൈകോർത്തിനിയും മുന്നോട്ട് | |||
പോകുവതെങ്ങനെ നാമിന്ന് | |||
ശൈശവമെന്നോ ബാല്യമെന്നോ | |||
യൗവ്വനമെന്നോ വാർദ്ധക്യമെന്നോ | |||
തരമില്ലാതെ കാർന്നു തിന്നും | |||
കൊറോണയെന്നൊരു ഭീകരമാ രി | |||
തുടച്ചുനീക്കാം ഒത്തൊരുമിച്ചു | |||
കൊറോണയെന്നൊരു ഭീകരനെ | |||
ശുചിത്വമെന്നൊരു തപോവനത്തിൽ | |||
അടിയുറച്ചു നിൽക്കുക നാം | |||
വ്യക്തി ശുചിത്വം പാലിക്കു | |||
കൈകൾ കൈകഴുകി മുന്നേറു | |||
കരം കൊടുക്കൽ ആശ്ലേഷം | |||
വേണ്ട നമുക്ക മാളോരേ | |||
അനുസരിക്കു പാലിക്കു | |||
അധികാരികൾ തൻ നിർദേശങ്ങൾ | |||
എങ്കിലുറപ്പ് കൊറോണയെ | |||
തുടച്ചു നീക്കാം മാളോരേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നവമി സനൽ | |||
| ക്ലാസ്സ്= 5 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ പി എസ് മണലകം | |||
| സ്കൂൾ കോഡ്= 43443 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |
15:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുരത്താം മഹാമാരിയെ
കവികൾ വാഴ്ത്തിയ മലനാടേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത