"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/'ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44360 | | സ്കൂൾ കോഡ്= 44360 | ||
| ഉപജില്ല= | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
11:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വവും രോഗപ്രതിരോധവും
നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്യം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. നമ്മൾ നിത്യജീവിധത്തിൽ പാലിക്കേണ്ട ചില കാര്യങ്ങളാണ് എല്ലാ ദിവസവും പല്ലു തേയ്ക്കുക കുളിക്കുക കൈയും കാലും വൃത്തിയായി സൂക്ഷിക്കുക കഴിഞ്ഞു ന്നതിന്നു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക .പുറത്ത് പോയ് വരുമ്പോൾ ഇരുകൈയും ഹാൻ വാ ഷോസോപ്പോ ഉപയോഗിച്ച് കഴുകുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക കഴിവതും വട്ടിൽ ഉണ്ടാക്കുന്ന ആഹാരസാധനങ്ങൾ കഴിക്കുക .നമ്മുടെ ആഹാരക്രമത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തു. ഇപ്പോഴത്തെ അവസ്ഥയിൽ രോഗബാധിതരുമായ ആൾക്കാരുമായി സമ്പർക്കം ഒഴിവാക്കുക .മനുഷ്യ ജീവിതത്തിൽ വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യമർഹിക്കുന്നു എന്ന് വിളിച്ചോതുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്ന് നമ്മുടെ ലോകത്തെ ആകമാനം കാർന്ന് തിന്നുകൊണ്ടിരിക്കുന്ന മഹാവ്യാധി ആണ് കൊറോണ orകോവിഡ് 19 ഇതിനെ പ്രതിരോധിക്കാൻ വേണ്ടി സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മളെ വ്യക്തി ശുചിത്യമുള്ളവരായിരിക്കുവാൻ വേണ്ടി പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ നാമും സാമൂഹിക അകലം പാലിക്കുക മാനസിക അടുപ്പം കട്ടുക .നാം ശുചിത്വമുള്ളവരായിരിക്കുന്നതോടൊപ്പം മറ്റുള്ളവരെയും ശുചിത്വമുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുക നമ്മൾ ആരോഗ്യത്തോടെയിരിക്കുവാൻ വേണ്ടി പരിസര ശുചിത്യവും വ്യക്തി ശുചിത്യവും മുള്ളവരായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം