"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എൻ പ്രിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:
എൻ കൊച്ചു കേരളം
എൻ കൊച്ചു കേരളം


<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനശ്വര എസ്.എ
| പേര്= അനശ്വര എസ്.എ

18:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ പ്രിയനാട്


കുഞ്ചൻ്റെ കലയും

തുഞ്ചൻ്റെ കിളിയും

ചേർന്നൊരു നാടാണെൻ നാട്

കലയും ഹരിതവും

കിലുക്കവും പാട്ടും

ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട്

സുഖദു:ഖങ്ങളുള്ള നാട്

മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം

കൃഷിയും വയലും
 
പുഴയും തോടും

ചേർന്നൊരു നാടാണെൻ നാട്

കായലും അരുവിയും

മലയും കുന്നും

ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട്

മലയാളികളുടെ അഭിമാനം

എന്നുമെന്നും കേരളം

എൻ കൊച്ചു കേരളം

അനശ്വര എസ്.എ
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത