"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് നിർമ്മല ഭവൻ ഗേൾസ് എച്ച്.എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം എന്ന താൾ നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ദുഃഖം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പുഴയുടെ ഭംഗി | ||
| color= | | color=3 | ||
}} | }} | ||
ഒരിക്കൽ ഒരു കൃഷിക്കാരൻ പഴയ പാലത്തിൽ കൂടെ പോകുകയായിരുന്നു. പെട്ടന്ന് പാലം പൊട്ടി ക്യഷിക്കാരൻ വെള്ളത്തിൽ വീണു. അയ്യോ ചീത്ത വെള്ളത്തിൽ വീണേ .... കൃഷിക്കാരൻ നിലവിളിച്ചു. പക്ഷേ അഴുക്കൊന്നും കണ്ടില്ല. ആ വഴി വന്ന ബോട്ടുകാരൻ കൃഷിക്കാരനെ രക്ഷിച്ചു . ഇവിടത്തെ അഴുക്കെല്ലാം എവിടെ പോയി ? കൃഷിക്കാരൻ ചോദിച്ചു . ബോട്ടുകാരൻ പറഞ്ഞു അറിയില്ലേ .... കൊറോണ വന്നപ്പോൾ ആളുകൾ അഴുക്കൊന്നും പുഴയിൽ ഇടുന്നില്ല .അതാ പുഴ ഇങ്ങനെ ഭംഗിയായത്. കൃഷിക്കാരൻ അതിശയിച്ചു പോയി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അനയ ആമേൻ എസ് . | ||
| ക്ലാസ്സ്= | | ക്ലാസ്സ്=play class | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ | ||
| സ്കൂൾ കോഡ്= 43044 | | സ്കൂൾ കോഡ്= 43044 | ||
| ഉപജില്ല=തിരുവനന്തപുരം നോർത്ത് | | ഉപജില്ല= തിരുവനന്തപുരം നോർത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 5 | ||
}} | }} | ||
{{ | {{Verification4|name=Sreejaashok25| തരം= ലേഖനം }} |
15:24, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുഴയുടെ ഭംഗി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം