"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചരിത്ര വിജ്‍‍ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചരിത്ര വിജഞാനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. കെ. വി. എച്ച്. എസ്. എസ്. അയിര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44044
| സ്കൂൾ കോഡ്= 44044
| ഉപജില്ല=  പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ചരിത്ര വിജ്‍‍ഞാനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചരിത്ര വിജഞാനം

        മനുഷ്യർ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് 1969ൽ ആണെല്ലൊ എന്നാൽ നിൽ ആംസ്ട്രോങ്ങിനു മുമ്പ് ചന്ദ്രനിൽ ഇറങ്ങുന്നതിനെപ്പറ്റി ആലോചിച്ച ഒരാളുണ്ട് ജോൺ വിൽക്കിൻസ് പതിനേഴാം നൂറ്റാണ്ടിലാണ് ജോൺ വിൽക്കിൻസ് ജീവിച്ചിരുന്നത് ബഹിരാകാശത്തെ അന്തരീക്ഷത്തെപ്പറ്റിയൊന്നും കാര്യമായ അറിവുകൾ ഇല്ലാതിരുന്ന കാലമായിരുന്നു അത്. പക്ഷികളെപ്പോലെ പറക്കുന്ന ഒരു വാഹനം ഉണ്ടാക്കിയാൽ ചന്ദ്രനിലെത്താം എന്ന് വിൽക്കിൻസ് ഉറച്ചു വിശ്വസിച്ചു. ഭൂമിയുടേതു പോലെ തന്നെ അന്തരീഷം ബഹിരാകാശത്തും ചന്ദ്രനിലുമെല്ലാം ഉണ്ടായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഭൂമിയിലേതു പോലെ ചന്ദ്രനിലും ജീവികൾ ഉണ്ടാകുമെന്ന കാര്യത്തിലും അദ്ദേഹത്തിനു സംശയമില്ലായിരുന്നു ചന്ദ്രയാത്രയെക്കുറിച്ച് 1638 ൽ വിൽക്കിൻസ് ഒരു പുസ്തകമെഴുതി പറക്കും വാഹനത്തെ സംബന്ധിച്ച ഗവേഷണങ്ങൾക്ക് പ്രശസ്ത ശാസ്ത്രജ്ഞനായ റോബർട്ട് ഹുക്കിന്റെ സഹായവും വിൽക്കി സ് തേടി എന്നാൽ ആ പദ്ധതി മുന്നോട്ട് പോയില്ല അതിനൊരു കാരണമുണ്ട് - ബഹിരാകാശത്ത് പ്രണവായു ഇല്ലെന്ന് അതിനിടെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. അതു കണ്ടെത്തിയ ശാസ്ത്രജ്ഞരിൽ ഒരാൾ റോബർട്ട് ഹുക്ക് ആയിരുന്നു

നവ്യ. എം. എസ്
6A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം