"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മനോഹരമായ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മനോഹരമായ പരിസ്ഥിതി | color=4 }} സുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4
| color=4
}}
}}
<p><br>
സുന്ദരമായ നാട്ടിൽ പുഴവക്കത്തും മറ്റും നിൽക്കുന്ന മരങ്ങൾ നമുക്ക് തണൽ തരുന്നു. നമുക്ക് കഴിക്കാൻ ഫലം തരുന്നു പാടത്തു പച്ച വിരിച്ചു നിൽക്കുന്ന നെൽച്ചെടികൾ നമുക്ക് അരിമണികൾ തരുന്നു. കൊച്ചു കുട്ടികളുടെ സന്തോഷത്തിന് പൂക്കൾ നൽകുന്നത് കൊച്ചു കൊച്ചു ചെടികളാണ്. മാത്രമല്ല കിളികൾക്കു കൂടു കൂട്ടാനും മറ്റു ജീവികൾക്ക് ഭക്ഷിയ്ക്കാനുമുള്ള ഇലകളും മരങ്ങളാണ് നമുക്ക് നൽകുന്നത്. നമ്മൾ ഉണരുന്നതിനു മുൻപ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത് കാക്കയാണ്. നമുക്കും നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കാം.

</p>
{{BoxBottom1
{{BoxBottom1
| പേര്=Abhirami A S
| പേര്=അഭിരാമി എ.എസ്
| ക്ലാസ്സ്=2 B
| ക്ലാസ്സ്=2 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= G L P S Koothali
| സ്കൂൾ= ജി.എൽ.പി.എസ്.കൂതാളി
| സ്കൂൾ കോഡ്= 44508
| സ്കൂൾ കോഡ്= 44508
| ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശ്ശാല
വരി 16: വരി 18:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}

16:12, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനോഹരമായ പരിസ്ഥിതി

സുന്ദരമായ നാട്ടിൽ പുഴവക്കത്തും മറ്റും നിൽക്കുന്ന മരങ്ങൾ നമുക്ക് തണൽ തരുന്നു. നമുക്ക് കഴിക്കാൻ ഫലം തരുന്നു പാടത്തു പച്ച വിരിച്ചു നിൽക്കുന്ന നെൽച്ചെടികൾ നമുക്ക് അരിമണികൾ തരുന്നു. കൊച്ചു കുട്ടികളുടെ സന്തോഷത്തിന് പൂക്കൾ നൽകുന്നത് കൊച്ചു കൊച്ചു ചെടികളാണ്. മാത്രമല്ല കിളികൾക്കു കൂടു കൂട്ടാനും മറ്റു ജീവികൾക്ക് ഭക്ഷിയ്ക്കാനുമുള്ള ഇലകളും മരങ്ങളാണ് നമുക്ക് നൽകുന്നത്. നമ്മൾ ഉണരുന്നതിനു മുൻപ് നമ്മുടെ പരിസരം വൃത്തിയാക്കുന്നത് കാക്കയാണ്. നമുക്കും നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കാം.

അഭിരാമി എ.എസ്
2 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം