"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= സഫ ഫാത്തിമ.ആർ.എസ്
| പേര്= സഫ ഫാത്തിമ.ആർ.എസ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്=   3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=      2
| color=      2
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ചൈനയിൽ നിന്നും വന്നൊരു വൈറസ്
കൊറോണ എന്നൊരു പേരല്ലോ
കൊറോണയാൽ എല്ലാ രാജ്യക്കാരും
നെട്ടോട്ടമോടുകയാണല്ലോ
കൊറോണയെ ഓടിക്കാൻ ജനങ്ങളിപ്പോൾ
വീടുകളിൽ തന്നെയാണല്ലോ
കൊറോണയെ തുരത്താൻ ആവശ്യം
വ്യക്തിശുചിത്വമാണല്ലോ
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകേണം
മാസ്കുകൾ ധരിക്കേണമല്ലോ
ആരോഗ്യപ്രവർത്തകർ നമുക്കുവേണ്ടി
രാവും പകലും കഷ്ടപ്പെടുകയാണല്ലോ
നാമെല്ലാം ഒരുമിച്ച് നിന്ന്
കൊറോണയെ തുരത്തീടുമല്ലോ
 

സഫ ഫാത്തിമ.ആർ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത