"ഗവ. എം ആർ എസ് പൂക്കോട്/അക്ഷരവൃക്ഷം/പ്രളയാനുഭൂതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ജി എം ആർ എസ് പൂക്കോട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ഗവ. എം ആർ എസ് പൂക്കോട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15068
| സ്കൂൾ കോഡ്= 15068
| ഉപജില്ല=    വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വൈത്തിരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 35: വരി 35:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name = muhammadali| തരം=കവിത}}

21:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവരിനി തിരികെ വരുമോ?


പ്രളയാനുഭൂതിയിൽ നമ്മളെ വേർപ്പെട്ടുപോയ
 പൊൻ പ്രാക്കളെ നിങ്ങളെങ്ങു പോയ്
ഇത്തിരി നേരം കൊണ്ട് ഒത്തിരി
കാര്യങ്ങൾ ചൊന്ന നിങ്ങളെങ്ങു പോയ്

സ്നേഹവും കാരുണ്യവും കത്തിജ്വലിക്കുന്ന
എൻ്റെ നാട്ടിൽ നിന്നെങ്ങു മറിഞ്ഞു പോയ്
പേമാരി പെയ്തിറങ്ങുമ്പോൾ
എൻ നെഞ്ചിനുള്ളിൽ നീറ്റലാണ്

എന്നാകിലും തളരില്ല എൻ്റെ
മലയാള നാടിൻ്റെ പൊന്നോമനകൾ
വയൽ വരമ്പിലും പാടത്തുമെല്ലാം
കളി ചൊല്ലി കളിച്ച എൻ്റെ കൂട്ടുകാരെവിടെ
അവരിനി തിരികെ വരുമോ ---------

 

വിസ്മയ വി
8 B ഗവ. എം ആർ എസ് പൂക്കോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത