"ഡി ബി എച്ച് എസ് വാമനപുരം / അക്ഷരവൃക്ഷം /അറിയാക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് [[42056 - ഡി ബി എച്ച് എസ് വാമനപുരം സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടി...)
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഡി ബി എച്ച് എസ് വാമനപുരം / അക്ഷരവൃക്ഷം സൃഷ്ടികൾ/അറിയാക്കഥ എന്ന താൾ [[ഡി ബ...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
| color=  2
| color=  2
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:28, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അറിയാക്കഥ

പൊന്നൊളി  എൻ മനസ്സിൽ 
   തൊട്ടു തലോടവേ എന്തോ 
   എവിടെയോ
        വേദനിച്ചുവോ....?
            അറിയില്ല. 
         കുഞ്ഞു നൂലുകൾ 
          മനത്തുനിന്ന് 
         താഴത്തെ വന്നപ്പോൾ  
          പിന്നെയും എന്തിനോ 
          എൻ മനം നീറിയൊ..? 
                 അറിയില്ല. 
          പൂവിൻ കുഞ്ഞു മുഖം
          കൈവെള്ളയിലൊതു-
           ക്കാൻ 
         ശ്രമിക്കവേ എൻ 
          വിരലിലെവിടെയോ 
          അരുണ സൂര്യനു-
           ദിച്ചുവോ...? അറിയില്ല 
            കലമ്പിയൊഴുകുന്നു 
            നീരിൽ പാദമമർത്തി -
            യപ്പോൾ..  
            എന്തോ കാലുകൾ 
            പിൻവലിഞ്ഞു 
             പോയോ..  ? 
             അറിയില്ല. 
മന്ദമാരുതൻ തൻ തങ്കമേനിയിലിലേറാൻ മനം 
വെമ്പവേ അവനെന്നെ തനിച്ചാക്കി തെന്നി 
മാറിപ്പോയി മറിഞ്ഞോ...? 
             അറിയില്ല.... 
ഒന്നും അറിയില്ല....... 
ഒന്നിനും ഒന്നിനെയും....അറിയില്ല 
ഹേ. !മനുഷ്യ നിനക്കെന്തിനിനി 
ജീവിതം.... 
എന്നെ അറിയാതെ എൻ - തണലിലിനി കഴിയണമോ..... 
എന്നെ മൊഴിഞ്ഞുവോ.... 
"അമ്മ ".....
അതും അറിയില്ല.... ?

 

അനഘ എ എസ്
10 C ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത