"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വാക്യമല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഒരു വാക്യമല്ല <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - --> | | color= 3 <!-- color - --> | ||
}} | }} | ||
മനുഷ്യ രാശിയിൽ മാറിമാറിവരുന്നമാറ്റങ്ങൾക്കനുസരിച്ച്പ്രകൃതിയിലുംപ്രതിഭാസങ്ങൾഉണ്ടാകുന്നു ഇവ അതിഘോരമായനാശനഷ്ടങ്ങൾക്ക്കാരണമാവാറുണ്ട്.ഇവയെഎല്ലാംവെറുംസാധാരണമായിദർശിച്ചമനുഷ്യന്റെമരണപ്രയാണം തുടരുന്നു. അവന്റേതായ ആഗ്രഹങ്ങൾക്കു വേണ്ടിയ സർവവും നശിപ്പിച്ച് ഒരു അപകടം വിളിച്ച വരുത്തുകയാണ് മനുഷ്യൻ . സംഭവ ബഹുലമായ ജീവിത കാഴ്ചപ്പാടുകൾക്കിടയിലും മനുഷ്യൻ അവന്റെ സ്വാർത്ഥ ചിന്തകൾക്ക് അടിമയാവുന്നു . മനുഷ്യന്റെ വികൃതികൾക്കറുതിയില്ല , അതുകൊണ്ട് തന്നെ , അവൻ പ്രകൃതിയോട് വികൃതികൾ ഉരസും , അതിനു മറുപടിയായി പ്രകൃതി ആർത്തു ചിരിക്കുന്നതാണ് പ്രകൃതി പ്രതി ഭാസത്തിന് കാരണം ... മനുഷ്യന്റെ മാസ്മരിക കണ്ടു പിടുത്തങ്ങൾ മിക്കവയും പ്രകൃതിക്ക് ദോഷമാണ് ചെയുന്നത് . അവന്റെ വികാസ വളർച്ചക്ക് ഒത്തു പരിസ്ഥിതിക്ക് വളരാൻ സാധിച്ചിട്ടില്ല ... താനെന്ന ഭാവത്തോടെ സർവവും അവൻ നശിപ്പിക്കുന്നു . ഇനിയും മനുഷ്യൻ ഒന്നറിയ ണം " മനുഷ്യാ പ്രകൃതിയോട് വികൃതി വേണ്ട " ...പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് ...അത് പാലിക്കുക നിത്യം | |||
{{BoxBottom1 | |||
| പേര്= അരുൺ സാബു | |||
| ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജിഎച്ച് എസ് എസ് തിരുനല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 34032 | |||
| ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം }} |
13:38, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ഒരു വാക്യമല്ല
മനുഷ്യ രാശിയിൽ മാറിമാറിവരുന്നമാറ്റങ്ങൾക്കനുസരിച്ച്പ്രകൃതിയിലുംപ്രതിഭാസങ്ങൾഉണ്ടാകുന്നു ഇവ അതിഘോരമായനാശനഷ്ടങ്ങൾക്ക്കാരണമാവാറുണ്ട്.ഇവയെഎല്ലാംവെറുംസാധാരണമായിദർശിച്ചമനുഷ്യന്റെമരണപ്രയാണം തുടരുന്നു. അവന്റേതായ ആഗ്രഹങ്ങൾക്കു വേണ്ടിയ സർവവും നശിപ്പിച്ച് ഒരു അപകടം വിളിച്ച വരുത്തുകയാണ് മനുഷ്യൻ . സംഭവ ബഹുലമായ ജീവിത കാഴ്ചപ്പാടുകൾക്കിടയിലും മനുഷ്യൻ അവന്റെ സ്വാർത്ഥ ചിന്തകൾക്ക് അടിമയാവുന്നു . മനുഷ്യന്റെ വികൃതികൾക്കറുതിയില്ല , അതുകൊണ്ട് തന്നെ , അവൻ പ്രകൃതിയോട് വികൃതികൾ ഉരസും , അതിനു മറുപടിയായി പ്രകൃതി ആർത്തു ചിരിക്കുന്നതാണ് പ്രകൃതി പ്രതി ഭാസത്തിന് കാരണം ... മനുഷ്യന്റെ മാസ്മരിക കണ്ടു പിടുത്തങ്ങൾ മിക്കവയും പ്രകൃതിക്ക് ദോഷമാണ് ചെയുന്നത് . അവന്റെ വികാസ വളർച്ചക്ക് ഒത്തു പരിസ്ഥിതിക്ക് വളരാൻ സാധിച്ചിട്ടില്ല ... താനെന്ന ഭാവത്തോടെ സർവവും അവൻ നശിപ്പിക്കുന്നു . ഇനിയും മനുഷ്യൻ ഒന്നറിയ ണം " മനുഷ്യാ പ്രകൃതിയോട് വികൃതി വേണ്ട " ...പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് ...അത് പാലിക്കുക നിത്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം