"ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/ അമ്മയും മകനും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയും മകനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയും മകനും

ഓടിവാ ഓടിവാ
 പൊന്നോമനേ
 എന്താ അമ്മേ
 പുറത്തിറങ്ങിയാൽ
 ഭീകരനാം വൈറസ്
 പുറത്തുണ്ട് ഇപ്പോൾ
 പുറത്തിറങ്ങാതെ നീ
 അകത്ത് ഇരിപ്പൂ.

 കൈകൾ കഴുകിടൂ
 സോപ്പ് ഉപയോഗിച്ച്
 മുഖം മറച്ചിടാം
 മാസ്കിനാൽ
 പാലിച്ചു ഇടാം നമുക്ക്
 നിശ്ചിത അകലം
 നിയമങ്ങളനുസരിച്ച് ഇടാം
 നമ്മൾ എല്ലാവർക്കും
 കൊറോണയെ അകറ്റി ഇടാം
 നല്ലൊരു നാളേക്കായി.

 

മിഥുൻ ബിനു
4 ഗവൺമെന്റ് എൽപിഎസ് പഴയതെരുവ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത