ഓടിവാ ഓടിവാ
പൊന്നോമനേ
എന്താ അമ്മേ
പുറത്തിറങ്ങിയാൽ
ഭീകരനാം വൈറസ്
പുറത്തുണ്ട് ഇപ്പോൾ
പുറത്തിറങ്ങാതെ നീ
അകത്ത് ഇരിപ്പൂ.
കൈകൾ കഴുകിടൂ
സോപ്പ് ഉപയോഗിച്ച്
മുഖം മറച്ചിടാം
മാസ്കിനാൽ
പാലിച്ചു ഇടാം നമുക്ക്
നിശ്ചിത അകലം
നിയമങ്ങളനുസരിച്ച് ഇടാം
നമ്മൾ എല്ലാവർക്കും
കൊറോണയെ അകറ്റി ഇടാം
നല്ലൊരു നാളേക്കായി.