"ഗവ:എൽ പി എസ്സ് അയിരൂർ/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ കേരളം      
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      
}}
}}
<center> <poem>
<center> <poem>
വരി 26: വരി 26:
ഒന്നാണ് ഞങ്ങൾ ഒന്നാണ് ഞങ്ങൾ
ഒന്നാണ് ഞങ്ങൾ ഒന്നാണ് ഞങ്ങൾ
ഒന്നിച്ച് ഞങ്ങൾ പടപൊരുതും.....
ഒന്നിച്ച് ഞങ്ങൾ പടപൊരുതും.....
         ആദിത്യാ പ്രസാദ്
          
        ക്ലാസ്സ് -നാല്
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ആദിത്യാ പ്രസാദ്  
| പേര്=ആദിത്യാ പ്രസാദ്  
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ:എൽ പി എസ്സ് അയിരൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ:എൽ പി എസ്സ് അയിരൂർ        <
| സ്കൂൾ കോഡ്=37601  
| സ്കൂൾ കോഡ്=37601  
| ഉപജില്ല=  വെണ്ണിക്കുളം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  വെണ്ണിക്കുളം
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത  
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1     
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

12:20, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം


       എന്റെ കേരളം
ഉയരുന്നു എവിടെയും മുറവിളി കൾ
ജീവിക്കാനുള്ള കൊതിയോടെ .....
ലോകമേ തറവാട് എന്നോതും നമ്മുടെ
കാതിൽ കേൾക്കുന്നു തേങ്ങലുകൾ
മന്ദസ്മിതത്തോടെ കൂപ്പുകൈ നൽകീടാം
വേണ്ട ഇനി നമ്മൾക്ക ഹസ്തദാനം
കൈകാൽ കഴുകീടാൻ ഉമ്മറക്കോലായിൽ
ഒരു കിണ്ടി നിറയെ വെള്ളവും വെച്ചിടാം
കോവിഡിൻ കാലത്ത് രക്ഷയ്ക്കായ്
പഴയ ശീലങ്ങൾ തിരിച്ചു വന്നു
പ്രളയം വന്നിട്ടും തളരാത്ത ഞങ്ങൾ
കോവിഡിനെതിരായ് പടപൊരുതും
സ്വജീവൻ നോക്കാതെ ജനങ്ങൾ തൻ രക്ഷയ്ക്കായ്
രാവെന്നും പകലെന്നുമില്ലാതെ
കഷ്ടപ്പെടുന്നോരു സോദരരെ
മറക്കില്ലൊരിക്കലും നിങ്ങൾ തൻ സേവനം
ജാതിഭേദമില്ലാ വർണ്ണ ഭേദമില്ലാ
കോവിഡേ നിന്നെ തുരത്തിടുവാൻ
ഒന്നാണ് ഞങ്ങൾ ഒന്നാണ് ഞങ്ങൾ
ഒന്നിച്ച് ഞങ്ങൾ പടപൊരുതും.....
        

ആദിത്യാ പ്രസാദ്
4 ഗവ:എൽ പി എസ്സ് അയിരൂർ <
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത