"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
എന്തെല്ലാമാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്? ഈ പ്രകൃതിയെ അതിന്റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ 5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തിന് പ്രാധാന്യം നൽകി വരുന്നു. കുന്നുകൂടുന്ന പ്ളാസ്ററിക് മാലിന്യങ്ങൾ, വാഹനങ്ങളും,ഫാക്ടറികളും മററും പുറംതളളുന്ന വിഷവാതകങ്ങൾ, കാർബൺ മോണോക്സൈഡ് അങ്ങനെ എന്തെല്ലാമാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്? ഈ പ്രകൃതിയെ അതിന്റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. | |||
പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ | |||
മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നുമുള്ള ബോധം വരും തലമുറക്ക് ഉണ്ടായിരിക്കണം. | അന്തരീക്ഷ താപനിലയിലെ വർധനവ്, മാലിന്യപ്പെരുപ്പം,ജലാശയങ്ങൾ നികത്തൽ,ജലമലിനീകരണം,വനങ്ങൾ വെട്ടി നശിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ത്തന്നെ ഒരു പരിധിവരെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും. പ്രകൃതിയുടെ ഊർജ്ജ സ്രോതസ്സുകളാണ് വൃക്ഷങ്ങൾ. അവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ചെടികളും മരങ്ങളും നട്ടുവളർത്തി ശരിക്കും മാനവരാശിയുടെ ഐശ്വര്യപൂർണ്ണമായ ജീവിതം ഉറപ്പു വരുത്തുന്നതിന് പ്രകൃതിയെ നമ്മൾ സംരക്ഷിക്കുകതന്നെ വേണം. മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നുമുള്ള ബോധം വരും തലമുറക്ക് ഉണ്ടായിരിക്കണം. | ||
നമ്മുടെ ഈ പ്രകൃതിയില്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.ഒരുു വീട്ടിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ടു പിടിപ്പിച്ച് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തണം. കുന്നുകൾ ഉള്ളിടത്ത് ഒരു ആവാസവ്യവസ്ഥയും ഉണ്ട്. ഇതിൽ വിവിധ സസ്യങ്ങളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാം ഉൾപ്പെടുന്നു. ഈ കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നു. ജലസ്രോതസ്സുകളും വയലുകളും തോടുകളുമെല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ പോയാൽ ഒരുതുള്ളിവെളളം പോലും കുടിക്കാൻ കിട്ടില്ല. അതിനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ മരങ്ങൾവെച്ചുപിടിപ്പിക്കുകയും മഴവെളളം സംഭരിക്കുകയും പ്ളാസ്ററിക് വലിച്ചെറിയാതിരിക്കുകയും ചെയ്യുക. | |||
നിലനിർത്തണം.കുന്നുകൾ ഉള്ളിടത്ത് | |||
ആ പ്രദേശത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നു.ജലസ്രോതസ്സുകളും വയലുകളും തോടുകളുമെല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യും. | |||
ഇങ്ങനെ പോയാൽ ഒരുതുള്ളിവെളളം പോലും കുടിക്കാൻ കിട്ടില്ല.അതിനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.പരിസ്ഥിതിയെ സംരക്ഷിക്കാൻ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ് .എസ് | | പേര്= അക്ഷയ് .എസ് | ||
വരി 20: | വരി 15: | ||
| സ്കൂൾ= ഗവ.എൽ.പി.എസ്.പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.എൽ.പി.എസ്.പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42324 | | സ്കൂൾ കോഡ്= 42324 | ||
| ഉപജില്ല= | | ഉപജില്ല=ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
16:29, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 ജൂൺ 5മുതൽ 20വരെ പരിസ്ഥിതി സമ്മേളനം നടക്കുകയുണ്ടായി. തുടർന്ന്1973ജൂൺ 5 ന് ആദ്യത്തെ ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ധാരണയായി. ഓരോ വർഷത്തെയും പരിസ്ഥിതി ദിനം ഓരോ വിഷയത്തിന് പ്രാധാന്യം നൽകി വരുന്നു. കുന്നുകൂടുന്ന പ്ളാസ്ററിക് മാലിന്യങ്ങൾ, വാഹനങ്ങളും,ഫാക്ടറികളും മററും പുറംതളളുന്ന വിഷവാതകങ്ങൾ, കാർബൺ മോണോക്സൈഡ് അങ്ങനെ എന്തെല്ലാമാണ് നമ്മുടെ ഭൂമിയെ മലിനമാക്കുന്നത്? ഈ പ്രകൃതിയെ അതിന്റെ എല്ലാ പവിത്രതയോടും കൂടി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അന്തരീക്ഷ താപനിലയിലെ വർധനവ്, മാലിന്യപ്പെരുപ്പം,ജലാശയങ്ങൾ നികത്തൽ,ജലമലിനീകരണം,വനങ്ങൾ വെട്ടി നശിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ത്തന്നെ ഒരു പരിധിവരെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും. പ്രകൃതിയുടെ ഊർജ്ജ സ്രോതസ്സുകളാണ് വൃക്ഷങ്ങൾ. അവയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ചെടികളും മരങ്ങളും നട്ടുവളർത്തി ശരിക്കും മാനവരാശിയുടെ ഐശ്വര്യപൂർണ്ണമായ ജീവിതം ഉറപ്പു വരുത്തുന്നതിന് പ്രകൃതിയെ നമ്മൾ സംരക്ഷിക്കുകതന്നെ വേണം. മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണെന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നുമുള്ള ബോധം വരും തലമുറക്ക് ഉണ്ടായിരിക്കണം. നമ്മുടെ ഈ പ്രകൃതിയില്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ല.ഒരുു വീട്ടിൽ ഒരു വൃക്ഷത്തൈ എങ്കിലും നട്ടു പിടിപ്പിച്ച് നമ്മുടെ ആവാസ വ്യവസ്ഥയെ നിലനിർത്തണം. കുന്നുകൾ ഉള്ളിടത്ത് ഒരു ആവാസവ്യവസ്ഥയും ഉണ്ട്. ഇതിൽ വിവിധ സസ്യങ്ങളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളും എല്ലാം ഉൾപ്പെടുന്നു. ഈ കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നു. ജലസ്രോതസ്സുകളും വയലുകളും തോടുകളുമെല്ലാം അതിവേഗം നഷ്ടപ്പെടുകയും ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്യും. ഇങ്ങനെ പോയാൽ ഒരുതുള്ളിവെളളം പോലും കുടിക്കാൻ കിട്ടില്ല. അതിനാൽ നമുക്കൊരുമിച്ച് നമ്മുടെ നാടിനെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ മരങ്ങൾവെച്ചുപിടിപ്പിക്കുകയും മഴവെളളം സംഭരിക്കുകയും പ്ളാസ്ററിക് വലിച്ചെറിയാതിരിക്കുകയും ചെയ്യുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം