"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/ഒന്നായി പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായി പോരാടാം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4
| color=  4
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:11, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നായി പോരാടാം

കൊറോണ എന്ന വൈറസിനെ
ചെറുത്തു നിർത്താനായിട്ട്
മുൻകരുതലുകൾ പലതുണ്ട്.
സോപ്പുപയോഗിച്ച് കൈ കഴുകൽ
മാസ്ക്ക് മുഖത്തു ധരിച്ചു നടക്കൽ
എന്നിവക്കാണതിൽ മുൻഗണന.
ഒറ്റക്കെട്ടായി പോരാടിയാൽ
തുരത്താം നമുക്കീ വൈറസിനെ
ഭയപ്പെടാതെ ജാഗ്രതയോടെ
നേരിടാ മീ കോവിഡിനെ
ഒറ്റക്കെട്ടായി പോരാടി
രക്ഷ നേടാം നമ്മൾക്ക് .

നർത്തന രാജൻ പി
3 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത