"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/മഞ്ഞ്/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 3 }} <center> <poem> വീടിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  1
| color=  1
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:11, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

 വീടിന് പുറത്തു പോകരുതേ
കൂട്ടം കൂടി ഇരിക്കരുതേ
പുറത്തു പോകാൻ മാസ്ക് ധരിക്കൂ
സാനിറ്റൈസറും മാസ്കും കരുതാം
പച്ചക്കറികളും പഴങ്ങളും കഴിച്ചീടാം
ഇടയ്ക്കിടെ കൈ കഴുകാം
മൂക്കിലും വായിലും കണ്ണിലും തൊടരുതേ
കൊറോണ പോയാൽ സ്കൂൾ തുറക്കും
വിഷുവും ഓണവും ക്രിസ്തുമസും ആഘോഷിക്കാം

ശിവാനി എ ആർ
1 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത