വീടിന് പുറത്തു പോകരുതേ
കൂട്ടം കൂടി ഇരിക്കരുതേ
പുറത്തു പോകാൻ മാസ്ക് ധരിക്കൂ
സാനിറ്റൈസറും മാസ്കും കരുതാം
പച്ചക്കറികളും പഴങ്ങളും കഴിച്ചീടാം
ഇടയ്ക്കിടെ കൈ കഴുകാം
മൂക്കിലും വായിലും കണ്ണിലും തൊടരുതേ
കൊറോണ പോയാൽ സ്കൂൾ തുറക്കും
വിഷുവും ഓണവും ക്രിസ്തുമസും ആഘോഷിക്കാം