"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ..... എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ..... എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ.........

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്നൊരു മാരകരോഗത്തെ
ചെറുത്തു തോൽപിക്കാം.
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവി‍ഡിനെ തുടച്ചുമാറ്റീടാം.

പോലീസ്മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം
പോലീസ്മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ ശീലിച്ചീടാം.

കൊഴിഞ്ഞുപോകാതിരിക്കുവാൻ അകത്തുനിന്നീടാം
കൈകൾ കഴുകാം മാസ്കു ധരിക്കാം -
വ്യക്തിശുചിത്വം ഉറപ്പുവരുത്താം
കൊറോണ എന്നൊരു മാരിയെ അകറ്റി നിർത്തീടാം.
 

അഫ് ല ഷെറിൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത