"ഗവ എൽ പി എസ് അരുവിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= ശുചിത്വ ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= {{BoxTop1
| തലക്കെട്ട്=  ശുചിത്വ ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വ ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ശുചിത്വ ഭൂമി
മണ്ണിൽ രോഗങ്ങൾ വേണ്ട  
മണ്ണിൽ രോഗങ്ങൾ വേണ്ട  
   മണ്ണിൽ മാലിന്യങ്ങൾ  വേണ്ട  
   മണ്ണിൽ മാലിന്യങ്ങൾ  വേണ്ട  
വരി 34: വരി 31:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:25, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വ ഭൂമി

മണ്ണിൽ രോഗങ്ങൾ വേണ്ട
  മണ്ണിൽ മാലിന്യങ്ങൾ വേണ്ട
അകറ്റി നിർത്താം തുടച്ചു നിക്കാം
പകർച്ചവ്യാധികൾ അകലട്ടെ
വേണ്ട ഇനി പാരിൽ ദുരിതങ്ങൾ
ചെയ്യാം നമുക്കു ശുചിയാക്കാം
കൈകൾ ഉരച്ചു കഴുകിടാം
വായും മൂക്കും മറച്ചിടാം
ഒരു കൈ അകലം പാലിച്ചിടാം
നന്മ നിറഞ്ഞിടാം മനസുകളിൽ
തൈകൾ നല്‌കിടാം ഭുമിക്
കാത്തു രക്ഷിച്ചീടാം ജലത്തെയും
തുടച്ചു നിക്കീടാം വ്യാധികളെ
പരന്നിടും എങ്ങും പുതുവെളിച്ചം
 

ത൯മയ.എസ്.എസ്
1 ബി ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത