മണ്ണിൽ രോഗങ്ങൾ വേണ്ട
മണ്ണിൽ മാലിന്യങ്ങൾ വേണ്ട
അകറ്റി നിർത്താം തുടച്ചു നിക്കാം
പകർച്ചവ്യാധികൾ അകലട്ടെ
വേണ്ട ഇനി പാരിൽ ദുരിതങ്ങൾ
ചെയ്യാം നമുക്കു ശുചിയാക്കാം
കൈകൾ ഉരച്ചു കഴുകിടാം
വായും മൂക്കും മറച്ചിടാം
ഒരു കൈ അകലം പാലിച്ചിടാം
നന്മ നിറഞ്ഞിടാം മനസുകളിൽ
തൈകൾ നല്‌കിടാം ഭുമിക്
കാത്തു രക്ഷിച്ചീടാം ജലത്തെയും
തുടച്ചു നിക്കീടാം വ്യാധികളെ
പരന്നിടും എങ്ങും പുതുവെളിച്ചം