"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/മ‍ുൻകര‍ുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മ‍ുൻകര‍ുതൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  ഗവ എൽ പി ബി എസ്  പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി ബി എസ്  പെര‍ുങ്കടവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44404
| സ്കൂൾ കോഡ്= 44404
| ഉപജില്ല= നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

22:00, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മ‍ുൻകര‍ുതൽ


നേരിടാം കൊറോണയെ
വ്യക്തി ശ‍ുചിത്വം പാലിക്കാം
ഭീതിയല്ല വേണ്ടത്
കര‍ുതലാണ് വേണ്ടത്.

കൈകൾ നാം കഴ‍ുകിടേണം
മ‍ുഖാവരണം ച‍ുറ്റണം
അകന്ന‍ു നിന്ന‍ു നേരിടാം
ഒത്ത‍ു ചേർന്ന‍ു നേരിടാം
കൊറോണ എന്ന വില്ലനെ.

നിപ്പയ‍ും പ്രളയവ‍ും
മ‍ുട്ട‍ുക‍ുത്തിയ കേരളത്തിൽ
നാമ്പിടില്ല കൊറോണയ‍ും
ഓർക്ക‍ുക നീ നിത്യവ‍ും.

 

അശ്വതി . ആർ . ആർ
3 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത