നേരിടാം കൊറോണയെ
വ്യക്തി ശുചിത്വം പാലിക്കാം
ഭീതിയല്ല വേണ്ടത്
കരുതലാണ് വേണ്ടത്.
കൈകൾ നാം കഴുകിടേണം
മുഖാവരണം ചുറ്റണം
അകന്നു നിന്നു നേരിടാം
ഒത്തു ചേർന്നു നേരിടാം
കൊറോണ എന്ന വില്ലനെ.
നിപ്പയും പ്രളയവും
മുട്ടുകുത്തിയ കേരളത്തിൽ
നാമ്പിടില്ല കൊറോണയും
ഓർക്കുക നീ നിത്യവും.