Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=അമ്മേ പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| അമ്മേ..... പ്രകൃതി....
| |
| അമ്മിഞ്ഞപ്പാൽ തന്ന തായേ ,
| |
| അന്നം തന്ന ദേവീ
| |
| അവിടത്തേയ്ക്ക് പ്രണാമം
| |
| ഇന്ന് നിന്നെ കീറിമുറിച്ചവർ
| |
| ഇന്ധനങ്ങൾ ഊറിക്കുടിച്ചവർ
| |
| ഇവിടം നശിപ്പിച്ചവർ
| |
| ഇന്നിന്റെ മക്കൾ നിന്റെ മക്കൾ
| |
| നിന്നോട് ഞങ്ങൾ ചെയ്തതിന്
| |
| നീ ഇന്നു പകരം വീട്ടുന്നുവോ ?
| |
| നിന്നെ ഇന്നു തിരിച്ചറിയുന്നു ഞാൻ
| |
| നിന്റെ മഹത്വം ഞാൻ അറിയുന്നു
| |
| അടുത്ത തലമുറയ്ക്കായി നിന്നെക്കാക്കാം
| |
| ആ കാലടികളിൽ വീണു മാപ്പു പറയാം ഞങ്ങൾ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അജൽ പ്രസാദ്
| |
| | ക്ലാസ്സ്=7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ്. മേരീസ് ഹൈസ്കൂൾ കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=46030
| |
| | ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=ആലപ്പുഴ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
10:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം