ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41030 (സംവാദം | സംഭാവനകൾ)
പുതിയ ലേഖനം
(ചെ.) "ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/നാളേക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=4
| color=4
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

നാളേക്കായ്

ലോകം മുഴുവൻ നിശ്ചലമാക്കിയ
കൊറോണയെന്നൊരു മഹാമാരി
പണ്ഡിതനെന്നോ പാമരനെന്നോ
സമ്പന്നനെന്നോ ദരിദ്രനെന്നോ
ജാതിമതഭേദങ്ങളില്ലാതെ
മരണത്തിൻ വാതിൽക്കൽ
എത്തിക്കുന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങാനായ്
വന്നെത്തിയതാണോ!
അതോ സമ്പദ്‍വ്യവസ്ഥയെ
തകർക്കാൻ വന്നതാണോ!
നമുക്കൊരുമിച്ചു പോരാടാം
ഈ മഹാമാരിയെ തകർക്കാനായ്
വന്ദിച്ചിടാം മാതൃരാജ്യത്തെയും
മാനിച്ചിടാം പരിസ്ഥിതിയെയും
സംരക്ഷിച്ചിടാം അടുത്ത തലമുറയ്ക്കായ്
പോരാടാം നമുക്കു നാളേക്കായ്
വണങ്ങിടാം ആരോഗ്യപ്രവർത്തകരെയും
നിയമത്തിൻകാവലാളാം പോലീസുകാരെയും
പ്രതിരോധിച്ചിടാം ഒരുമിച്ചു കൊറോണയെ
അതിജീവിച്ചിടാം നാളേക്കു വേണ്ടി
കൂട്ടരേ നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം
"ലോകാസമസ്താ സുഖിനോ ഭവന്തു!!!”

ദേവിക എസ്.
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത