"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം (ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാലിന്യ  മുക്ത  കേരളം.
| തലക്കെട്ട്=  രോഗപ്രതിരോധം
| color=  3
| color=  3

രോഗ പ്രതിരോധശേഷി കുറയുമ്പോൾ , ടൂബർക്കിൽ ബാസിലസ് എന്ന ബാക്ടീരിയ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ നമുക്ക് ടൂബർക്കുലോസിസ് അഥവാ ക്ഷയം എന്ന രോഗം പിടിപെടുമെന്ന് നമുക്കറിയാമല്ലോ. ഒരാൾക്ക് രോഗ പ്രതിരോധശേഷി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?പോഷകാഹാരക്കുറവ് , ഭക്ഷണക്കുറവ് , ശുദ്ധജലത്തിന്റെ അഭാവം , വൃത്തിഹീനമായ അന്തരീക്ഷം അഥവാ പരിസര ശുചിത്വമില്ലായ്മ , വ്യക്തി ശുചിത്വമില്ലായ്മ , ഭക്ഷണത്തിലൂടെ വിഷവസ്തുക്കൾ ശരീരത്തിൽ എത്തുക , അന്തരീക്ഷ മലിനീകരണം , കാലാവസ്ഥ മാറ്റം , പ്രകൃതിനാശം , ജൈവ വൈവിദ്ധ്യമില്ലാതെയാകുക , വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയവയാണെന്ന് നമുക്കറിയാമല്ലോ.

രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ്  നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്കസമയത്ത് ഉള്ള രോഗപ്രതിരോധനടപടികൾ ,വ്യക്തിശുചിത്വം,പരിസരശുചിത്വം,പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള  വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85 ശതമാനം വരെ രോഗങ്ങളിൽ നിന്നും രക്ഷ  നേടാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കൽ ,പരിസരം വൃത്തിയായി  സൂക്ഷിക്കൽ  ,പതിവായ വ്യായാമം,ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തി എടുക്കേണ്ട ശീലമാണ്.ചെറുപ്പകാലങ്ങളിലെ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന പഴമൊഴി വളരെ ശരിയാണ്.

എന്തുകൊണ്ടാണ് ചിലർക്ക് ഭക്ഷണക്കുറവ് അല്ലെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകുന്നത് ? എന്തുകൊണ്ടാണ് മറ്റു ചിലർക്ക് ആവശ്യത്തിന് ഭക്ഷണം അഥവാ അമിതമായി ഭക്ഷണം ലഭിയ്ക്കുന്ന അവസ്ഥയുണ്ടാകുന്നത് ?

ശ്വസിക്കുന്ന വായു ,വെള്ളം ,ഭക്ഷണം,പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ  പേടിക്കാതെ ജീവിക്കാം.വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ ,പച്ചക്കറി അവശിഷ്ടങ്ങൾ,ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ  വീട്ടിലെ ചെടികൾക്കും  കമ്പോസ്റ്റ്റിലും നിക്ഷേപിക്കാം.പാതയോരത്ത്  മാലിന്യം  നാം നിക്ഷേ പിക്കാറുണ്ട് .ഇത് നമ്മുടെ പരിസരം നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.അതുപോലെ തന്നെ നാം ഇന്ന് നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ്  പ്ലാസ്റ്റിക്.പരമാവധി നാം ഇതിന്റെ ഉപയോഗം കുറയ്ക്കണം .പ്ലാസ്റ്റിക്  നാം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.

ആവശ്യമായ ഭക്ഷണവും പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണവും എല്ലാവർക്കും ഒരേ പോലെ ലദിയ്ക്കേണ്ടതാണ്. ആ നിലയിലേയ്ക്ക് നമ്മൾ മാറേണ്ടതാണ്.അങ്ങനെ വരുമ്പോൾ പോഷകക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളെ നമുക്ക് പിടിച്ചു നിർത്താം.

നല്ല ആരോഗ്യത്തിന്  വ്യക്തിശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകമാണ്.അതിനാൽ എല്ലാ ദിവസവും കുളിക്കുകയും കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .എന്നും രാത്രി ഉറക്കത്തിന് മുൻപും  രാവിലെ ഉറക്കത്തിന്ശേഷവും ദന്തശുദ്ധി വരുത്തണം . ഭക്ഷണത്തിന് ശേഷം  വായ് കഴുകിവൃത്തിയാക്കണം.എല്ലാ ദിവസവും കൃത്യസമയത്ത് മലവിസർ ജനം ചെയ്യുന്നത്  ശീലമാക്കാം.പൊതുസ്ഥലങ്ങളിലും വീട്ടുമുറ്റത്തും തുപ്പുന്ന ശീലം ഉപേക്ഷിക്കുക.ക്ഷയരോഗം പ്രധാനമായി പകരുന്നത് കഫത്തിലൂടെയാണ്.ചുമയ്ക്കുമ്പോഴും കോട്ടുവായ്‌ ഇടുമ്പോഴും വാ കൈകൊണ്ടോ  തൂവാല കൊണ്ടോ മറച്ച് പിടിക്കണം.ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആർത്തവകാല ശുചിത്വം പാലിക്കുക.

പാമ്പുകൾ എലികളെ ഭക്ഷിയ്ക്കാറുണ്ട്.

'''ആഹാരത്തിലും വേണം ശ്രദ്ധ.'''

പാമ്പുവർഗ്ഗങ്ങളും എലികളെ കൊല്ലുകയോ  ഭക്ഷിയ്ക്കുകയോ ചെയ്യുന്ന മറ്റു ജീവികളും പെട്ടെന്ന് ഇല്ലാതെയായാൽ എന്തു ചെയ്യും ?

രോഗപ്രതിരോധശക്തി നേടുന്നതിൽ ആഹാരം പഹിക്കുന്ന പങ്കും തീരെ ചെറുതല്ല.അതിനായി പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുക.ഏതെങ്കിലും പ്രത്യേക ആഹാരത്തോടുള്ള ആസക്തി ഒഴിവാക്കുക. പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം കഴിക്കുക.കടകളിലും വഴിയോരങ്ങളിലും തുറന്നു വച്ച് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.ബേക്കറി ഉൽപന്നങ്ങൾ,ഫാസ്റ്റ് ഫുഡുകൾ,കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും ചേർത്തിട്ടുള്ള സോസുകൾ,കുപ്പിയിലടച്ച ലഘുപാനീയങ്ങൾ, പായ്ക്കറ്റ് പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

എലികളുടെ എണ്ണം കണക്കിലധികം വർദ്ധിക്കും. അതുമൂലം എലികൾ പരത്തുന്ന എലിപ്പനി , പ്ലേഗ് തുടങ്ങിയ രോഗങ്ങളും കൂടി വരും.ഇത് ജൈവ വൈവിദ്ധ്യം ഇല്ലാതാകുന്നതിന്റെ പ്രശ്നമാണ്.

ഫാക്ടറികളിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു .
'''വ്യായാമം ശീലമാക്കുക.'''

ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മറ്റ് മാലിന്യങ്ങൾ നദികളിലേയ്ക്ക് ഒഴുക്കി വിടുന്നു .മലിനമായ അന്തരീക്ഷവായു ശ്വസിയ്ക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങളും അല്ലാത്തതുമായ രോഗങ്ങളും പിടിച്ചെടുന്നു.അതു പോലെ ശുദ്ധജലം മലിനമാക്കുന്നതിലൂടെയും പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.

പതിവായുള്ള വ്യായാമം ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും.കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒഴിവാക്കരുത്. ഓടിക്കളിക്കൽ, പന്തുകളിക്കൽ,നീന്തൽ,സൈക്കിൾ സവാരി,നടത്തം എന്നു തുടങ്ങി പേശികളും സന്ധികളും ചലിപ്പിക്കാൻ സഹായിക്കുന്ന ഏതൊരു പ്രവർത്തിയും വ്യായാമത്തിൽ ഉൾപ്പെടുത്താം./p>

വരി 20: വരി 20:

{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ ജി
| പേര്= അഞ്ചിമ ബി എസ്
| ക്ലാസ്സ്=  5 ബി
| ക്ലാസ്സ്=  8 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 31: വരി 31:
| color=    2
| color=    2

{{Verified1|name=Sachingnair|തരം= ലേഖനം}}

{{Verified1|name=Sheelukumards| തരം=ലേഖനം }}

14:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതാണ് നമ്മളിൽ പലരുടെയും രീതി. എന്നാൽ തക്കസമയത്ത് ഉള്ള രോഗപ്രതിരോധനടപടികൾ ,വ്യക്തിശുചിത്വം,പരിസരശുചിത്വം,പോഷകസമൃദ്ധമായ ആഹാരം, നിത്യേനയുള്ള വ്യായാമം എന്നിവയിലൂടെ ഇന്ന് വ്യാപകമായി കാണുന്ന 85 ശതമാനം വരെ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും .വ്യക്തിശുചിത്വം പാലിക്കൽ ,പരിസരം വൃത്തിയായി സൂക്ഷിക്കൽ ,പതിവായ വ്യായാമം,ശരിയായ ആഹാരക്രമം എന്നീ കാര്യങ്ങൾ കുട്ടിക്കാലത്തുതന്നെ വളർത്തി എടുക്കേണ്ട ശീലമാണ്.ചെറുപ്പകാലങ്ങളിലെ ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന പഴമൊഴി വളരെ ശരിയാണ്.

ശ്വസിക്കുന്ന വായു ,വെള്ളം ,ഭക്ഷണം,പരിസരം എന്നിവ ശുചിയായി സൂക്ഷിച്ചാൽ ഒരുവിധം സാംക്രമിക രോഗങ്ങളെ പേടിക്കാതെ ജീവിക്കാം.വീടിന്റെ പരിസരങ്ങളിൽ മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.ചപ്പുചവറുകൾ ,പച്ചക്കറി അവശിഷ്ടങ്ങൾ,ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ വീട്ടിലെ ചെടികൾക്കും കമ്പോസ്റ്റ്റിലും നിക്ഷേപിക്കാം.പാതയോരത്ത് മാലിന്യം നാം നിക്ഷേ പിക്കാറുണ്ട് .ഇത് നമ്മുടെ പരിസരം നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്.അതുപോലെ തന്നെ നാം ഇന്ന് നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്.പരമാവധി നാം ഇതിന്റെ ഉപയോഗം കുറയ്ക്കണം .പ്ലാസ്റ്റിക് നാം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.

നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം ഏറ്റവും അത്യാവശ്യമായ ഘടകമാണ്.അതിനാൽ എല്ലാ ദിവസവും കുളിക്കുകയും കുളികഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം .എന്നും രാത്രി ഉറക്കത്തിന് മുൻപും രാവിലെ ഉറക്കത്തിന്ശേഷവും ദന്തശുദ്ധി വരുത്തണം . ഭക്ഷണത്തിന് ശേഷം വായ് കഴുകിവൃത്തിയാക്കണം.എല്ലാ ദിവസവും കൃത്യസമയത്ത് മലവിസർ ജനം ചെയ്യുന്നത് ശീലമാക്കാം.പൊതുസ്ഥലങ്ങളിലും വീട്ടുമുറ്റത്തും തുപ്പുന്ന ശീലം ഉപേക്ഷിക്കുക.ക്ഷയരോഗം പ്രധാനമായി പകരുന്നത് കഫത്തിലൂടെയാണ്.ചുമയ്ക്കുമ്പോഴും കോട്ടുവായ്‌ ഇടുമ്പോഴും വാ കൈകൊണ്ടോ തൂവാല കൊണ്ടോ മറച്ച് പിടിക്കണം.ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആർത്തവകാല ശുചിത്വം പാലിക്കുക.

ആഹാരത്തിലും വേണം ശ്രദ്ധ.
രോഗപ്രതിരോധശക്തി നേടുന്നതിൽ ആഹാരം പഹിക്കുന്ന പങ്കും തീരെ ചെറുതല്ല.അതിനായി പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കുക.ഏതെങ്കിലും പ്രത്യേക ആഹാരത്തോടുള്ള ആസക്തി ഒഴിവാക്കുക. പാകം ചെയ്യാത്ത പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം കഴിക്കുക.കടകളിലും വഴിയോരങ്ങളിലും തുറന്നു വച്ച് വിൽക്കുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.ബേക്കറി ഉൽപന്നങ്ങൾ,ഫാസ്റ്റ് ഫുഡുകൾ,കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും ചേർത്തിട്ടുള്ള സോസുകൾ,കുപ്പിയിലടച്ച ലഘുപാനീയങ്ങൾ, പായ്ക്കറ്റ് പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

വ്യായാമം ശീലമാക്കുക.
പതിവായുള്ള വ്യായാമം ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകും.കളിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒഴിവാക്കരുത്. ഓടിക്കളിക്കൽ, പന്തുകളിക്കൽ,നീന്തൽ,സൈക്കിൾ സവാരി,നടത്തം എന്നു തുടങ്ങി പേശികളും സന്ധികളും ചലിപ്പിക്കാൻ സഹായിക്കുന്ന ഏതൊരു പ്രവർത്തിയും വ്യായാമത്തിൽ ഉൾപ്പെടുത്താം./p>

രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്‌.

അഞ്ചിമ ബി എസ്
8 സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം