"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡ് നമ്മുടെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപജില്ല തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 2
| color= 2
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് നമ്മുടെ ശത്രു


വ്യാധി തന്നെ മഹാ വ്യാധി
കോവിഡ് എന്ന മഹാമാരി
ജാതിയും മതമുമതിനില്ല
ജീവന്റെ വിലയുമറിയില്ല
വൃക്ഷങ്ങളിൽ നിന്ന്
ഇലകൾകൊഴിയുന്നപോലെ
പുഷ്പങ്ങളിൽ നിന്ന്
ഇതളുകൾകൊഴിയുന്നപോലെ
മനുഷ്യരിൽ നിന്ന്
ജീവൻ കൊഴിയുകയാണ്
മനുഷരിൽ നിന്ന് മനുഷ്യരിലേക്ക്
പകരുന്നു ഈ മഹാവ്യാതി .......
പകരുന്നു ഈ മഹാമാരി .......
പ്രതിരോധം തന്നെ ഒരു മാർഗം
അതിജീവനം തന്നെ ലക്ഷ്യം
പ്രതിരോധം ..... അതിജീവനം......
പ്രതിരോധം ..... അതിജീവനം...…

 

സംദീപ്തിമോൾ എസ് . എസ്.
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത