"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ ഒരു അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ ഒരു അതിജീവനം | | തലക്കെട്ട്= '''കൊറോണ ഒരു അതിജീവനം''' | ||
| color= | | color=3 | ||
}} | }} | ||
<p> <br> | <p> <br> | ||
ഇന്ന് ലോകം നേരിടുന്ന മഹാമാരി ആണ് ആണ് കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് രോഗം. മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ രോഗം | ഇന്ന് ലോകം നേരിടുന്ന മഹാമാരി ആണ് ആണ് കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് രോഗം. മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ രോഗം | ||
ലോകത്തുള്ള ലക്ഷക്കണക്കിനു മനുഷ്യജീവൻ അപഹരിക്കുകയുണ്ടായി . ചൈനയിലെ വുഹാൻ പ്രദേശത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തി നിൽക്കുന്നു കോവിഡ് 19 എന്ന മരണവാഹകനായ വൈറൽ പനി. | ലോകത്തുള്ള ലക്ഷക്കണക്കിനു മനുഷ്യജീവൻ അപഹരിക്കുകയുണ്ടായി . ചൈനയിലെ വുഹാൻ പ്രദേശത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തി നിൽക്കുന്നു കോവിഡ് 19 എന്ന മരണവാഹകനായ വൈറൽ പനി. | ||
ഇതിന് പ്രത്യേക മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്ക് ധരിക്കുക. പുറത്ത് പോയി വന്നാലുടൻ കുളിച്ച് വസ്ത്രം കഴുകിയതിനു ശേഷം വീടിനുള്ളിൽ കയറുക. മറ്റൊരു പ്രധാന വിഷയമാണ് സാമൂഹിക അകലം. | ഇതിന് പ്രത്യേക മരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഈ രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യം വ്യക്തിശുചിത്വമാണ്. കൈകൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്ക് ധരിക്കുക. പുറത്ത് പോയി വന്നാലുടൻ കുളിച്ച് വസ്ത്രം കഴുകിയതിനു ശേഷം വീടിനുള്ളിൽ കയറുക. മറ്റൊരു പ്രധാന വിഷയമാണ് സാമൂഹിക അകലം. | ||
വ്യക്തികൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. കൂടാതെ രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ നേരിട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാതെ, ഗവൺമെന്റ് ഹെൽത്ത് വർക്കേഴ്സിന്റെയോ, ഗവൺമെന്റ് ചുമതലപെടുത്തിയിട്ടുള്ള ഹെൽപ്ലൈനുകളോ ഉപയോഗപ്പെടുത്തുക. നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക വഴി സാമൂഹികവ്യാപനം എന്ന സ്ഥിതിവിശേഷം നമുക്ക് ഇല്ലാതാക്കാൻ കഴിയും. ലോകത്തെ വിറപ്പിച്ച് നിർത്തുന്ന ഈ വൈറൽ പനിയെ വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹിക അകലം ഇവയെല്ലാത്തിനേക്കാളും ഉപരി പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക വഴി നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ലോകാസമസ്താസുഖിനോഭവന്തു എന്ന പ്രാർത്ഥനയോടെനമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കാം | വ്യക്തികൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. കൂടാതെ രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ നേരിട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോകാതെ, ഗവൺമെന്റ് ഹെൽത്ത് വർക്കേഴ്സിന്റെയോ, ഗവൺമെന്റ് ചുമതലപെടുത്തിയിട്ടുള്ള ഹെൽപ്ലൈനുകളോ ഉപയോഗപ്പെടുത്തുക. നമ്മുടെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക വഴി സാമൂഹികവ്യാപനം എന്ന സ്ഥിതിവിശേഷം നമുക്ക് ഇല്ലാതാക്കാൻ കഴിയും. ലോകത്തെ വിറപ്പിച്ച് നിർത്തുന്ന ഈ വൈറൽ പനിയെ വ്യക്തിശുചിത്വം പരിസര ശുചിത്വം സാമൂഹിക അകലം ഇവയെല്ലാത്തിനേക്കാളും ഉപരി പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക വഴി നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ലോകാസമസ്താസുഖിനോഭവന്തു എന്ന പ്രാർത്ഥനയോടെനമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യ ജയപാൽ | | പേര്= ആദിത്യ ജയപാൽ | ||
| ക്ലാസ്സ്= 6 C | | ക്ലാസ്സ്= 6 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 15: | വരി 18: | ||
| സ്കൂൾ= മൗണ്ട് താബോർ ഹൈ സ്കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം | | സ്കൂൾ= മൗണ്ട് താബോർ ഹൈ സ്കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം | ||
| സ്കൂൾ കോഡ്= 40009 | | സ്കൂൾ കോഡ്= 40009 | ||
| ഉപജില്ല= | | ഉപജില്ല= പുനലൂർ | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
08:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഒരു അതിജീവനം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം