"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - ശുചിത്വം --> | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - ശുചിത്വം -->
| തലക്കെട്ട്= ശുചിത്വം      
| color=         <!-- color - 2 -->
| color= 2      
}}
}}
  <center> <poem>
  <center> <poem>
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ഹെവെനലി കോശി ടോം
| പേര്= ഹെവെനലി കോശി ടോം
| ക്ലാസ്സ്= 9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മാർത്തോമ്മാ  എഛ് എസ് എസ്പത്തനംതിട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മാർത്തോമ്മാ  എച്ച് എസ് എസ് പത്തനംതിട്ട
| സ്കൂൾ കോഡ്=38055  
| സ്കൂൾ കോഡ്=38055  
| ഉപജില്ല= കോഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= പത്തനംതിട്ട   
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം= കവിത     <!-- കവിത --> 
| തരം= കവിത  
| color= 2     <!-- 2 -->
| color= 2  
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

12:05, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശീലിക്കാം നമുക്ക് ശുചിത്വം
പാലിക്കാം നമുക്ക് പ്രതിരോധം
സംരക്ഷിക്കാം നമുക്ക് പരിസ്ഥിതി

വ്യക്തിശുചിത്വം ഗാർഹികശുചിത്വം
ശീലിക്കാം ദിനചര്യയായി
സമൂഹശുചിത്വം ലാക്കാക്കി
ഉത്തമപൗരന്മാരാകാം

പ്രതിരോധിക്കാം രോഗത്തെ
പ്രതിരോധിക്കാം വ്യാജവാർത്തകളെ
സമൂഹസുരക്ഷ ലാക്കാക്കി
ഉത്തമപൗരന്മാരാകാം

സംരക്ഷിക്കാം ഹരിതാഭത്തെ
സംരക്ഷിക്കാം ജീവാംശത്തെ
മാനവരാശി തൻ നല്ഭാവിയെ കണ്ട്
മണ്ണിനെ ചേർത്തു നിറുത്തീടാം

ഹെവെനലി കോശി ടോം
9A മാർത്തോമ്മാ എച്ച് എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത