"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ലേഖനം-കൊറോണ |ലേഖനം-കൊറോണ] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
<p> <br>  
<p> <br>  
കൊറോണ വൈറസ് ആദ്യമായിപൊട്ടിമുളച്ചത് ചൈനയിലെ വുഹാനിലാണ് .
ഇന്ന് ഈ മാരകകാരിയായ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.ഒരാ
ളിൽ നിന്ന് അടുത്തയാളിലേക്ക് വേഗം പകരുന്ന രോഗമാണിത് . ഇതിനെ തട‍‍‍ഞ്ഞു
‍നി൪ത്താനായി മുൻകരുതൽ എടുക്കേണ്ടതുണ്ട് . ആൾ
കൂട്ടംഒഴിവാക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്
വ്യക്തിശുചിത്വം പാലിക്കുക , സോപ്പുപയോഗിച്ച് ഇരുപത് മി
നിട്ടോളം കൈകഴുകുക , രോഗബാധിതരിൽ നിന്ന് അകലംപാ
ലിക്കുക , യാത്രകൾ ഒഴിവാക്കുക . തുമ്മുമ്പോഴും ചുമക്കുമ്പോഴുംത
തൂവാലയോ ഉപയോഗിച്ച് മൂക്കുംവായും മറക്കുക . സ്വയം സംരക്ഷി
ക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യാം
{{BoxBottom1
{{BoxBottom1
| പേര്= ആർച്ച സതികുമാർ
| പേര്= ആർച്ച സതികുമാർ
വരി 17: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

13:54, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  • [[ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/കൊറോണ/ലേഖനം-കൊറോണ |ലേഖനം-കൊറോണ]
കൊറോണ


കൊറോണ വൈറസ് ആദ്യമായിപൊട്ടിമുളച്ചത് ചൈനയിലെ വുഹാനിലാണ് . ഇന്ന് ഈ മാരകകാരിയായ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.ഒരാ ളിൽ നിന്ന് അടുത്തയാളിലേക്ക് വേഗം പകരുന്ന രോഗമാണിത് . ഇതിനെ തട‍‍‍ഞ്ഞു ‍നി൪ത്താനായി മുൻകരുതൽ എടുക്കേണ്ടതുണ്ട് . ആൾ കൂട്ടംഒഴിവാക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് വ്യക്തിശുചിത്വം പാലിക്കുക , സോപ്പുപയോഗിച്ച് ഇരുപത് മി നിട്ടോളം കൈകഴുകുക , രോഗബാധിതരിൽ നിന്ന് അകലംപാ ലിക്കുക , യാത്രകൾ ഒഴിവാക്കുക . തുമ്മുമ്പോഴും ചുമക്കുമ്പോഴുംത തൂവാലയോ ഉപയോഗിച്ച് മൂക്കുംവായും മറക്കുക . സ്വയം സംരക്ഷി ക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യാം

ആർച്ച സതികുമാർ
6A ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം