കൊറോണ
കൊറോണ വൈറസ് ആദ്യമായിപൊട്ടിമുളച്ചത് ചൈനയിലെ വുഹാനിലാണ് .
ഇന്ന് ഈ മാരകകാരിയായ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.ഒരാ
ളിൽ നിന്ന് അടുത്തയാളിലേക്ക് വേഗം പകരുന്ന രോഗമാണിത് . ഇതിനെ തടഞ്ഞു
നി൪ത്താനായി മുൻകരുതൽ എടുക്കേണ്ടതുണ്ട് . ആൾ
കൂട്ടംഒഴിവാക്കാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്
വ്യക്തിശുചിത്വം പാലിക്കുക , സോപ്പുപയോഗിച്ച് ഇരുപത് മി
നിട്ടോളം കൈകഴുകുക , രോഗബാധിതരിൽ നിന്ന് അകലംപാ
ലിക്കുക , യാത്രകൾ ഒഴിവാക്കുക . തുമ്മുമ്പോഴും ചുമക്കുമ്പോഴുംത
തൂവാലയോ ഉപയോഗിച്ച് മൂക്കുംവായും മറക്കുക . സ്വയം സംരക്ഷി
ക്കുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|