"ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ കോഡ്= 19826
| സ്കൂൾ കോഡ്= 19826
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം= ലേഖനം}}

09:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഇപ്പോൾ നമ്മ‍ുടെ നാട്ടിൽ കോവിഡിനെ പ്രതിരോധിക്ക‍ുകയാണല്ലോ?അതിന്റെ ഭാഗമായി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്?ച‍ുമയ്‍ക്ക‍ുമ്പോഴ‍ും ത‍ുമ്മ‍ുമ്പോഴ‍ും മ‍ൂക്ക‍ും വായയ‍ും ത‍ൂവാല ഉപയോഗിച്ചോ മറ്റോ മറയ്‍ക്കുക.‍പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍ക്ക് ധരിക്ക‍ുക.ഇടയ്ക്കിടെ സോപ്പ‍ും വെള്ളവ‍ുമ‍ുപയോഗിച്ച് കൈകൾ നന്നായി കഴ‍ുക‍ുക.ആവശ്യമില്ലാതെ കണ്ണിലോ മ‍ൂക്കിലോ ച‍ുണ്ടിലോ സ്‍പർശിക്കര‍ുത്.അനാവശ്യമായി പൊത‍ുസ്ഥലങ്ങളിൽ ക‍ൂട്ടം ക‍ൂടി നിൽക്ക‍ുന്നത‍ും വാഹനങ്ങളിൽ പോക‍ുന്നത‍ും ഒഴിവാക്ക‍ുക.ആരോഗ്യപ്രവർത്തകര‍ും പോലീസ‍ും നൽക‍ുന്ന നിർദേശങ്ങൾ പാലിക്ക‍ുക.

രമ്യ കെ.പി
4-എ ജി.എൽ.പി എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം