ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഇപ്പോൾ നമ്മുടെ നാട്ടിൽ കോവിഡിനെ പ്രതിരോധിക്കുകയാണല്ലോ?അതിന്റെ ഭാഗമായി നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്?ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ചോ മറ്റോ മറയ്‍ക്കുക.പുറത്തിറങ്ങുമ്പോൾ മാസ്‍ക്ക് ധരിക്കുക.ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ നന്നായി കഴുകുക.ആവശ്യമില്ലാതെ കണ്ണിലോ മൂക്കിലോ ചുണ്ടിലോ സ്‍പർശിക്കരുത്.അനാവശ്യമായി പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നതും വാഹനങ്ങളിൽ പോകുന്നതും ഒഴിവാക്കുക.ആരോഗ്യപ്രവർത്തകരും പോലീസും നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം