"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാരതം | color= 2 }} <center> <poem> ഭാരതമേ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  2  
| color=  2  
}}
}}
{{Verified|name=Latheefkp}
{{Verified1|name=Latheefkp | തരം= കവിത  }}

11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭാരതം

ഭാരതമേ ,
     നിൻ ഒഴുകും പുഴയുടെ താളം
     നിൻ ഹരിത വനങ്ങൾ
     പൊന്നിൻ വയലുകൾ
     നിൻ ജീവജാലങ്ങൾ
     സന്തോഷം,സമാധാനം
     എവിടെപ്പോയ്?
     പ്ലാസ്റ്റിക് കൂമ്പാരങ്ങളും
     വറ്റിവരണ്ട നദികളും
     മാത്രമായ് നീ മാറിപ്പോയീ

വൈഗ കെ
7 സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത