"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കുടുക്കിട്ട കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
         പുറത്തു പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക .പിന്നെ കണ്ണിലും മൂക്കിലും നിരന്തരം തൊടാതിരിക്കുക ,ഇതൊക്കെ ചെയ്‌താൽ മതി,
         പുറത്തു പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക .പിന്നെ കണ്ണിലും മൂക്കിലും നിരന്തരം തൊടാതിരിക്കുക ,ഇതൊക്കെ ചെയ്‌താൽ മതി,
അപ്പു:  വഴിയിൽ പോലീസുകാർ ഉണ്ടാവില്ലേ?അവർ തല്ലില്ലേ വണ്ടി ഓടിക്കുന്നതു കണ്ടാൽ ?
അപ്പു:  വഴിയിൽ പോലീസുകാർ ഉണ്ടാവില്ലേ?അവർ തല്ലില്ലേ വണ്ടി ഓടിക്കുന്നതു കണ്ടാൽ ?
അച്ഛൻ : അതിന്  ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും  മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല      പോരെ?
അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി.
'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ?
അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ .........
അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!!


{{BoxBottom1
{{BoxBottom1
വരി 30: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ആർ.കെ .എം.എ .എൽ.പി.എസ് .കല്യാണപ്പേട്ട  
| സ്കൂൾ=    ആർ.കെ .എം.എ .എൽ.പി.എസ് .കല്യാണപ്പേട്ട    
     
| സ്കൂൾ കോഡ്= 21337
| സ്കൂൾ കോഡ്= 21337
| ഉപജില്ല=    ചിറ്റൂർ
| ഉപജില്ല=    ചിറ്റൂർ
വരി 39: വരി 48:
}}
}}


 
{{Verified1|name=Latheefkp | തരം= കഥ }}
അച്ഛൻ : അതിന് ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും  മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല      പോരെ?
 
അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി.
 
'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ?
 
അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ .........
 
അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!!

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുടുക്കിട്ട കൊറോണ


അപ്പു : അച്ഛാ ,എത്ര ദിവസമായി ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ കഴിയുന്നു ? വല്ലാത്ത കഷ്ടം തന്നെ ! അച്ഛൻ : അതിനെന്താ ഇത്ര കഷ്ടം?നമ്മൾ നാടിനെ രക്ഷിക്കുവാൻ വേണ്ടിയാണ് വീട്ടിലിരിക്കുന്നത് അപ്പു: ങും ! പിന്നെ ,,,,,,,,,,കൊറോണ വരുംന്ന് പറഞ്ഞിട്ടല്ലേ? അച്ഛൻ : നമ്മൾ വീട്ടിലിരിക്കുന്ന പോലെ എല്ലാരും വീട്ടിലിരുന്നാൽ മതി ഒരു കൊറോണയും വരില്ല . നമ്മൾ പുറത്തു പോയി വിളിച്ചുകൊണ്ടു വരാതിരുന്നാൽ മതി . അപ്പു: പുറത്തിറങ്ങാതിരുന്നാൽ മാത്രം ഇതു തടയാനാവുമോ? നമുക്കും മറ്റുള്ളവർക്കും കുറേ ആവശ്യങ്ങൾ ഉണ്ടാവില്ലേ ?അപ്പോൾ എന്ത് ചെയ്യും? 'അമ്മ: ഉണ്ടാവും .........അപ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത് അപ്പു; എങ്ങനെ? 'അമ്മ: നമ്മൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക .കൂട്ടം കൂടി നിൽക്കാതിരിക്കുക .അസുഖമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക പുറത്തു പോയി വന്നാൽ കൈയും മുഖവും വൃത്തിയായി കഴുകുക .പിന്നെ കണ്ണിലും മൂക്കിലും നിരന്തരം തൊടാതിരിക്കുക ,ഇതൊക്കെ ചെയ്‌താൽ മതി, അപ്പു: വഴിയിൽ പോലീസുകാർ ഉണ്ടാവില്ലേ?അവർ തല്ലില്ലേ വണ്ടി ഓടിക്കുന്നതു കണ്ടാൽ ? അച്ഛൻ : അതിന് ഒരു ദിവസം ഒരാൾ മാത്രം വണ്ടിയിൽ പോകുകയും മാസ്ക് ധരിക്കുകയും തക്കതായ കാരണം പറയുകയും ചെയ്‌താൽ അവർ ഒന്നും ചെയ്യില്ല പോരെ? അപ്പു: എന്നാലും ഞങ്ങൾക്ക് വീട്ടിലിരുന്നു മതിയായി. 'അമ്മ: അതിനിവിടെ നിനക്ക് എന്തിന്റെ കുറവാ ?ഞങ്ങളെല്ലാരുമില്ലേ?പിന്നെന്താ? അപ്പു: എന്ത് തന്നെയായാലും സ്‌കൂൾ.ടീച്ചർ .ഫ്രണ്ട്‌സ് ,,,,,,,,,,അതില്ലാത്ത സങ്കടം മാറില്ലല്ലോ ......... അച്ഛൻ: കുറച്ചു ദിവസം കഴിയട്ടെ .....ഈ കൊറോണയൊക്കെ അങ്ങ് പോകും .അപ്പോൾ സ്‌കൂളിൽ പോവാല്ലോ ....അത് പോരെ ?!!!!

അപ്സര ആർ
3 A ആർ.കെ .എം.എ .എൽ.പി.എസ് .കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ