"ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/ ഒരു വൈറസിന്റെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
<p |
പ്രിയപ്പെട്ടവരേ,............................................................................................................................................ | പ്രിയപ്പെട്ടവരേ,............................................................................................................................................ | ||
അങ്ങനെ വിളിക്കുന്നത് മന്ഹപൂർവമാണ് .കാരണം എന്നെ ആർക്കും ഇഷ്ട്ടമല്ല .പക്ഷെ ഞാൻ എല്ലാവരെയും ഇഷ്ട്ടപെടുന്നു .ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് എന്റെ ജനനം .2019 ന്റെ അവസാനം ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യത്ത് എനിക്ക് പിറവിയെടുക്കാനായി.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ പടർന്നു കൊണ്ടേയിരുന്നു .വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കും ,രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും ഞാൻ അല്ലെങ്കിൽ എന്നിൽ നിന്ന് പിറവിയെടുത്തവർ സഞ്ചരിച്ചു കൊണ്ടേയിരുന്നു .എത്രയോ നിഷ്കളങ്കരായ മനുഷ്യനേത്രങ്ങൾക്കു പോലും കാണാനാവാത്ത ഞാൻ കാരണം മനുഷ്യ ജീവനുകൾ ഒന്നൊന്നായി പൊലിഞ്ഞു.മനുഷ്യരുടെ ശുചിത്വ ബോധത്തിന്റെ അപര്യാപ്തത എനിക്ക് സഹായകമായി.എന്റെ നശിപ്പിക്കാനുള്ള വാക്സിനുകൾ നിർമിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല . | അങ്ങനെ വിളിക്കുന്നത് മന്ഹപൂർവമാണ് .കാരണം എന്നെ ആർക്കും ഇഷ്ട്ടമല്ല .പക്ഷെ ഞാൻ എല്ലാവരെയും ഇഷ്ട്ടപെടുന്നു .ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് എന്റെ ജനനം .2019 ന്റെ അവസാനം ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യത്ത് എനിക്ക് പിറവിയെടുക്കാനായി.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ പടർന്നു കൊണ്ടേയിരുന്നു .വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കും ,രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും ഞാൻ അല്ലെങ്കിൽ എന്നിൽ നിന്ന് പിറവിയെടുത്തവർ സഞ്ചരിച്ചു കൊണ്ടേയിരുന്നു .എത്രയോ നിഷ്കളങ്കരായ മനുഷ്യനേത്രങ്ങൾക്കു പോലും കാണാനാവാത്ത ഞാൻ കാരണം മനുഷ്യ ജീവനുകൾ ഒന്നൊന്നായി പൊലിഞ്ഞു.മനുഷ്യരുടെ ശുചിത്വ ബോധത്തിന്റെ അപര്യാപ്തത എനിക്ക് സഹായകമായി.എന്റെ നശിപ്പിക്കാനുള്ള വാക്സിനുകൾ നിർമിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല .
വേഗത്തിൽ പടരാനുള്ള കഴിവാണെന്നേ മറ്റുള്ള വൈറസുകളിൽ നിന്നും വ്യെത്യസ്തനാക്കുന്നത് .കൈകളിൽ നിന്ന് മൂക്കിലൂടെയും വായിലൂടെയും ശരീരത്തിനകത്തെത്തി ശ്വാസകോശത്തെയും മറ്റു ആന്തരികവയവങ്ങളെയും തകരാറിലാക്കുന്ന ഞാൻ ചെയ്യുന്നത് . ശുചിത്വബോധമുള്ള നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്ന മനുഷ്യരെ കീഴടക്കാൻ എനിക്ക് പ്രയാസമാണ് .ഹൃദയത്തിനും ശ്വാസകോശത്തിനും വൃക്കയുടെയും മറ്റും തകരാറുകളുള്ള രോഗികളെ എനിക്ക് നിഷ്പ്രയാസം കീഴ്പ്പെടുത്താൻ കഴിയും .......... | വേഗത്തിൽ പടരാനുള്ള കഴിവാണെന്നേ മറ്റുള്ള വൈറസുകളിൽ നിന്നും വ്യെത്യസ്തനാക്കുന്നത് .കൈകളിൽ നിന്ന് മൂക്കിലൂടെയും വായിലൂടെയും ശരീരത്തിനകത്തെത്തി ശ്വാസകോശത്തെയും മറ്റു ആന്തരികവയവങ്ങളെയും തകരാറിലാക്കുന്ന ഞാൻ ചെയ്യുന്നത് . ശുചിത്വബോധമുള്ള നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്ന മനുഷ്യരെ കീഴടക്കാൻ എനിക്ക് പ്രയാസമാണ് .ഹൃദയത്തിനും ശ്വാസകോശത്തിനും വൃക്കയുടെയും മറ്റും തകരാറുകളുള്ള രോഗികളെ എനിക്ക് നിഷ്പ്രയാസം കീഴ്പ്പെടുത്താൻ കഴിയും ..........
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ ഇത്രയും പ്രതിസന്ധിയിലാക്കിയ മറ്റൊന്നുമില്ല ;ഇത്രയും മരണം വിതച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് .ലോകം മുഴുവൻ തന്റെ കൈകുമ്പിളിലാണെന്നു അഹങ്കരിച്ചു നടന്ന പ്രകൃതിയെയും കാലത്തെയും വെല്ലുവിളിച്ചു നടന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.എനിക്ക മുന്നിൽ ജാതിയില്ല,മതമില്ല ,രാഷ്ട്രീയമില്ല ,രാഷ്ട്രങ്ങളില്ല.അതിനെല്ലാം അതീതനാണ് ഞാൻ .......... | രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ ഇത്രയും പ്രതിസന്ധിയിലാക്കിയ മറ്റൊന്നുമില്ല ;ഇത്രയും മരണം വിതച്ച മറ്റൊരു കാലം ഉണ്ടായിട്ടില്ല എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് .ലോകം മുഴുവൻ തന്റെ കൈകുമ്പിളിലാണെന്നു അഹങ്കരിച്ചു നടന്ന പ്രകൃതിയെയും കാലത്തെയും വെല്ലുവിളിച്ചു നടന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.എനിക്ക മുന്നിൽ ജാതിയില്ല,മതമില്ല ,രാഷ്ട്രീയമില്ല ,രാഷ്ട്രങ്ങളില്ല.അതിനെല്ലാം അതീതനാണ് ഞാൻ ..........
എന്നെ നേരിടുന്ന കാര്യത്തിൽ എല്ലാം മറന്നു നിങ്ങൾ ഒറ്റകെട്ടായി നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ കൗതുകം തോന്നുന്നു.........ഇതിനു ഞാനൊരു നിമിത്തമായി എന്നതിൽ അഭിമാനമുണ്ട്. നിങ്ങളുടെ ശുചിത്വമാണെന്റെ വളർച്ചയെ തടയുന്നത് .നാടൊന്നാകെ എന്നെ നേരിടാൻ സർവ സന്നാഹങ്ങളൊരുക്കുമ്പോൾ എനിക്ക് അധികകാലം പിടിച്ചു നിൽക്കാനാകില്ലെന്നു എനിക്ക് അറിയാം ............എങ്കിലും ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയാണെന്നേ ചരിത്രം വിലയിരുത്തും .............................................. | എന്നെ നേരിടുന്ന കാര്യത്തിൽ എല്ലാം മറന്നു നിങ്ങൾ ഒറ്റകെട്ടായി നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ കൗതുകം തോന്നുന്നു.........ഇതിനു ഞാനൊരു നിമിത്തമായി എന്നതിൽ അഭിമാനമുണ്ട്. നിങ്ങളുടെ ശുചിത്വമാണെന്റെ വളർച്ചയെ തടയുന്നത് .നാടൊന്നാകെ എന്നെ നേരിടാൻ സർവ സന്നാഹങ്ങളൊരുക്കുമ്പോൾ എനിക്ക് അധികകാലം പിടിച്ചു നിൽക്കാനാകില്ലെന്നു എനിക്ക് അറിയാം ............എങ്കിലും ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയാണെന്നേ ചരിത്രം വിലയിരുത്തും ..............................................
സ്നേഹത്തോടെ | സ്നേഹത്തോടെ
കൊറോണ വൈറസ് (കോവിഡ് 19) | കൊറോണ വൈറസ് (കോവിഡ് 19) | ||
വരി 22: | വരി 22: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
{{Verified1|name=Sachingnair|തരം= | {{Verified1|name=Sachingnair|തരം=കഥ }} |
16:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു വൈറസിന്റെ ആത്മകഥ
പ്രിയപ്പെട്ടവരേ,............................................................................................................................................
അങ്ങനെ വിളിക്കുന്നത് മന്ഹപൂർവമാണ് .കാരണം എന്നെ ആർക്കും ഇഷ്ട്ടമല്ല .പക്ഷെ ഞാൻ എല്ലാവരെയും ഇഷ്ട്ടപെടുന്നു .ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് എന്റെ ജനനം .2019 ന്റെ അവസാനം ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യത്ത് എനിക്ക് പിറവിയെടുക്കാനായി.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ പടർന്നു കൊണ്ടേയിരുന്നു .വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കും ,രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും ഞാൻ അല്ലെങ്കിൽ എന്നിൽ നിന്ന് പിറവിയെടുത്തവർ സഞ്ചരിച്ചു കൊണ്ടേയിരുന്നു .എത്രയോ നിഷ്കളങ്കരായ മനുഷ്യനേത്രങ്ങൾക്കു പോലും കാണാനാവാത്ത ഞാൻ കാരണം മനുഷ്യ ജീവനുകൾ ഒന്നൊന്നായി പൊലിഞ്ഞു.മനുഷ്യരുടെ ശുചിത്വ ബോധത്തിന്റെ അപര്യാപ്തത എനിക്ക് സഹായകമായി.എന്റെ നശിപ്പിക്കാനുള്ള വാക്സിനുകൾ നിർമിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ