ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/ ഒരു വൈറസിന്റെ ആത്മകഥ
ഒരു വൈറസിന്റെ ആത്മകഥ
പ്രിയപ്പെട്ടവരേ,............................................................................................................................................
അങ്ങനെ വിളിക്കുന്നത് മന്ഹപൂർവമാണ് .കാരണം എന്നെ ആർക്കും ഇഷ്ട്ടമല്ല .പക്ഷെ ഞാൻ എല്ലാവരെയും ഇഷ്ട്ടപെടുന്നു .ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് എന്റെ ജനനം .2019 ന്റെ അവസാനം ലോകത്തിലേറ്റവും ജനസംഖ്യയുള്ള രാജ്യത്ത് എനിക്ക് പിറവിയെടുക്കാനായി.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ പടർന്നു കൊണ്ടേയിരുന്നു .വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്കും ,രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും ഞാൻ അല്ലെങ്കിൽ എന്നിൽ നിന്ന് പിറവിയെടുത്തവർ സഞ്ചരിച്ചു കൊണ്ടേയിരുന്നു .എത്രയോ നിഷ്കളങ്കരായ മനുഷ്യനേത്രങ്ങൾക്കു പോലും കാണാനാവാത്ത ഞാൻ കാരണം മനുഷ്യ ജീവനുകൾ ഒന്നൊന്നായി പൊലിഞ്ഞു.മനുഷ്യരുടെ ശുചിത്വ ബോധത്തിന്റെ അപര്യാപ്തത എനിക്ക് സഹായകമായി.എന്റെ നശിപ്പിക്കാനുള്ള വാക്സിനുകൾ നിർമിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത് വരെ കഴിഞ്ഞിട്ടില്ല .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ