"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ എണ്ണത്തിലല്ല കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എണ്ണത്തിലല്ല കാര്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


<p>  
<p>  
പണ്ടു പണ്ടു  ഒരിക്കൽ ഒരു കാട്ടിൽ  ഒരു കണക്കെടുപ്പ് നടക്കുകയായിരുന്നു. ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്‌ഷ്യം. ഓരോരുത്തര്കും ഉള്ള കൂട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി. പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പത്തും പന്ത്രണ്ടും ഒക്കെ കുട്ടികൾ സാധാരണയായിരുന്നു. ചിലർക്കൊക്കെ ഒരു പ്രസവാതത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി എത്ര കുട്ടികളുണ്ടെന്നു ചോദിച്ചു. ഒന്ന്, സിംഹം ഗൗരവത്തിൽ മറുപടി നൽകി. പക്ഷെ, അതൊരു സിംഹമാണ്. കണക്കെടുപ്പുകാർ പിന്നെ ഒന്നും മിണ്ടിയില്ല. അതുപോലെ ഈ കൊറോണ വൈറസ് രോഗം ഒരാൾക്കുണ്ടെങ്കിൽ ഒരു രാജ്യം മുഴുവൻ പടരാൻ അത് മതി. 'എണ്ണത്തിലല്ല കാര്യം !'.
പണ്ടു പണ്ടു  ഒരിക്കൽ ഒരു കാട്ടിൽ  ഒരു കണക്കെടുപ്പ് നടക്കുകയായിരുന്നു. ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്‌ഷ്യം. ഓരോരുത്തർക്കും ഉള്ള കൂട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി. പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പത്തും പന്ത്രണ്ടും ഒക്കെ കുട്ടികൾ സാധാരണയായിരുന്നു. ചിലർക്കൊക്കെ ഒരു പ്രസവാതത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി എത്ര കുട്ടികളുണ്ടെന്നു ചോദിച്ചു. ഒന്ന്, സിംഹം ഗൗരവത്തിൽ മറുപടി നൽകി. പക്ഷെ, അതൊരു സിംഹമാണ്. കണക്കെടുപ്പുകാർ പിന്നെ ഒന്നും മിണ്ടിയില്ല. അതുപോലെ ഈ കൊറോണ വൈറസ് രോഗം ഒരാൾക്കുണ്ടെങ്കിൽ ഒരു രാജ്യം മുഴുവൻ പടരാൻ അത് മതി. 'എണ്ണത്തിലല്ല കാര്യം !'.




വരി 19: വരി 19:
| സ്കൂൾ കോഡ്= 22222
| സ്കൂൾ കോഡ്= 22222
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചേർപ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}

17:17, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എണ്ണത്തിലല്ല കാര്യം

പണ്ടു പണ്ടു ഒരിക്കൽ ഒരു കാട്ടിൽ ഒരു കണക്കെടുപ്പ് നടക്കുകയായിരുന്നു. ആർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ എന്നറിയുകയായിരുന്നു ലക്‌ഷ്യം. ഓരോരുത്തർക്കും ഉള്ള കൂട്ടികളുടെ എണ്ണം കണക്കെടുപ്പുകാർ രേഖപ്പെടുത്തി. പലർക്കും വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പത്തും പന്ത്രണ്ടും ഒക്കെ കുട്ടികൾ സാധാരണയായിരുന്നു. ചിലർക്കൊക്കെ ഒരു പ്രസവാതത്തിൽ തന്നെ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. അവസാനം കണക്കെടുപ്പ് സംഘം ഒരു സിംഹത്തിന്റെ അടുത്തെത്തി എത്ര കുട്ടികളുണ്ടെന്നു ചോദിച്ചു. ഒന്ന്, സിംഹം ഗൗരവത്തിൽ മറുപടി നൽകി. പക്ഷെ, അതൊരു സിംഹമാണ്. കണക്കെടുപ്പുകാർ പിന്നെ ഒന്നും മിണ്ടിയില്ല. അതുപോലെ ഈ കൊറോണ വൈറസ് രോഗം ഒരാൾക്കുണ്ടെങ്കിൽ ഒരു രാജ്യം മുഴുവൻ പടരാൻ അത് മതി. 'എണ്ണത്തിലല്ല കാര്യം !'.

അസിൽജിത്ത്‌ സി എസ്
4 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ