"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/പുതിയ പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. L P S Edacode/അക്ഷരവൃക്ഷം/പുതിയ പുലരി എന്ന താൾ [[ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയ പുലരി


ഒത്തുചേർന്നാഞ്ഞു പിടിക്കാം
നമുക്കൊന്നായി നിന്നു ജയിക്കാം
 വൃത്തിയും ശുദ്ധിയും കാക്കാം
കൈകളും കാൽകളും കഴുകാം
മാലിന്യക്കൂമ്പാരം അകറ്റാം
നമ്മുടെ നാടിനെ നന്നായി കാത്തിടാം
പുഴകൾ, മലകൾ, പൂമരങ്ങൾ
പുതിയ പുലരികൾ നമ്മുടെ സ്വർഗം
ആരോഗ്യം കാത്തിടാൻ ആപത്തകറ്റിടാൻ
 ശീലിക്കാം വ്യക്തി ശുചിത്വം
കാത്തിടാം പരിസരം വൃത്തിയായി.


 

ആദിദേവ്.പി
3 A ഗവ.എൽ.പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത